സൂറ അൽ-യിശായ്യാ 34יְשַׁעְיָהוּ (Yeshayahu)
ഏദോമിന് ഹലാക്ക്
34 1ഖൌമുകളേ, ഖൌമീങ്ങളേ, ഖരീബായി തആൽ, ഇൻസ്വാത്തോടെ സംആക്കുവിന്‍! ദുനിയാവും അതിലുള്ളവയും സംആക്കട്ടെ! ആലവും അതില്‍ നിന്നു ഖാരിജാകുന്നവയും സംആക്കട്ടെ!
2എല്ലാ ഖൌമുകളുടെയും നേരേ റബ്ബുൽ ആലമീൻ ഗളബിയിരിക്കുന്നു. അവരുടെ ജമീഅ് ജുന്ദുകളുടെയും നേരേ അവിടുത്തെ ഗളബ് ആഞ്ഞടിക്കുന്നു; അവിടുന്ന് അവരെ ഖളാആക്കിയിരിക്കുന്നു; അവരെ ഖത് ലിനേല്‍പിച്ചിരിക്കുന്നു.
3അവരുടെ മഖ്തൂലാക്കപ്പെട്ടവര്‍ വലിച്ചെറിയപ്പെടുകയും ജുസ്സത്തില്‍ നിന്നു കരീഹ രീഹ് ഖുറൂജാകുകയും ചെയ്യും. ജബലുകളിൽ അവരുടെ ദമ് ഫാഇളാകും.
4സമാഅ്ജുന്ദുകള്‍ തകര്‍ന്നു ഹലാക്കാകും. സമാഇനെ ചുരുള്‍പോലെ തെറുക്കും. ഇനബുനബ്ത്തില്‍ നിന്നും തീൻശജറയില്‍നിന്നും വറഖ സാഖിത്താകുന്നതുപോലെ അവരുടെ ജുന്ദുകള്‍ വീണു പോകും.
5എന്തെന്നാല്‍, എന്റെ സയ്ഫ് സമാഉകളില്‍ വച്ച് ഹാജത്താവുവോളം ശുർബിയിരിക്കുന്നു. ഈദൂമിന്റെ മേല്‍, ഞാന്‍ ഹലാക്കിനു ഖളാആക്കിയിരിക്കുന്ന ഖൌമിന്റെമേല്‍, അദാബ് നടപ്പാക്കാന്‍ ഇതാ, അത് നാസിലായി വരുന്നു.
6റബ്ബുൽ ആലമീനൊരു സയ്ഫുണ്ട്. ദമ് ശുർബി അതിന് കാഫിയായിരിക്കുന്നു. അതു സിമാൻ ലഹം അക്ൽ ചെയ്തു ചെടിച്ചിരിക്കുന്നു. കുഞ്ഞാടുകളുടെയും തയ്സുകളുടെയും ദമ്കൊണ്ടും മുട്ടാടുകളുടെ കുൽയകളിലെ ശഹമു കൊണ്ടും തന്നെ. എന്തെന്നാല്‍ റബ്ബുൽ ആലമീനു ബുസ്രായില്‍ ഒരു ഖുർബാനിയും ഈദൂമില്‍ ഒരു കബീറായ ഹലാക്കും ഉണ്ട്.
7അവയോടുകൂടെ വഹ്ശീജാമൂസുകളും സൌർക്കൂറ്റന്‍മാരോടൊപ്പം സൌർകുട്ടികളും വീഴും. അവരുടെ ദൌല ദമ്കൊണ്ടു റാവിയാകും. അവരുടെ തുറാബ് ശഹംകൊണ്ടു മുസ്മിറായുള്ളതാകും.
8റബ്ബുൽ ആലമീനു സഅ്റിന്റെ യൌമും സീയൂനുവേണ്ടി ബദലിടുന്ന ഒരു സനത്തും ഉണ്ട്.
9ഈദോമിലെ നഹ്റുകള്‍ കീലും അവളുടെ തുറാബ് കിബ്രീത്തും അവളുടെ ദൌല കത്തുന്ന കീലും ആയി മാറും.
10രാവും പകലും അതു ഖാമിദാകാതെ എരിയും. അതിന്റെ ദുഖാൻ എന്നും മർഫൂആയികൊണ്ടിരിക്കും. ജീലുകളോളം അതു ഖറാബായി കിടക്കും. ആരും ഇനിയൊരിക്കലും അതിലൂടെ ദുഖൂലായിപോവുകയില്ല.
11നസ്റും ഖുൻഫദും അതു ഹാസിലാക്കും. ബൂമത്തും മലങ്കാക്കയും അവിടെ സകനാക്കും. അവിടുന്ന് ബേജാറിന്റെ ഖയ്ത്വുകൊണ്ട് അതിനെ ഖയ് ലാക്കും. ഫറാഗിന്റെ തൂക്കുകട്ട അതിന്റെ ശരീഫന്‍മാരുടെമേല്‍ തൂക്കും.
12അത് ഒരു മുൽക് അല്ലാതാകും. അവരുടെ മലിക്കുകൾ ഫറാഗില്‍ ലയിക്കും.
13അതിന്റെ ഖൽഅകളില്‍ ഹസക്കു വളരും. അതിന്റെ ദുര്‍ഗങ്ങളില്‍ തൂവയും ഞെരിഞ്ഞിലും നാബിത്താകും. അതു സഅ് ലബന്‍മാരുടെ മഖർറും ഒട്ടകപ്പക്ഷികളുടെ മഖർറും ആകും.
14വഹ്ശീഹിർറയും ഹിമാർനമിറും ഏറ്റുമുട്ടും. മഅസുൽ വഹ്ശ് പരസ്പരം ഹർബിനു വിളിക്കും. ലൈലിൽ നഫ്ഫാസ അവിടെ നാസിലായി ഇസ്തിറാഹത്തിനായുള്ള മർകസ് കണ്ടെത്തും.
15അവിടെ മൂങ്ങകൂടുകെട്ടി ബൈളിട്ടു അഫ്റാഖുകളെ വിരിയിച്ച് ജനാഹിൻതഹ്തില്‍ അവയെ പോറ്റും. അവിടെ പരുന്തുകള്‍ സൌജോടൊത്തു ഹുർരിയ്യത്തോടെ സഞ്ചരിക്കും.
16റബ്ബുൽ ആലമീന്റെ കിത്താബില്‍ തഫ്താശാക്കുകയും ഖിറാഅത്ത് നടത്തുകയും ചെയ്യുക. ഇവയിലൊന്നും കാണാതിരിക്കുകയില്ല. ഒന്നിനും സൌജില്ലാതിരിക്കുകയില്ല. എന്തെന്നാല്‍, റബ്ബുൽ ആലമീന്റെ ശഫത്തുകൾ അംറാക്കുകയും അവിടുത്തെ റൂഹ് അവയെ ജംആക്കുകയും ചെയ്തിരിക്കുന്നു.
17അവിടുന്ന് അവയ്ക്കുവേണ്ടി ഖുർഅത്തിട്ടു. അവിടുത്തെ യദ് ഖയ്ത്വുകൊണ്ട് അളന്നുതിരിച്ച് അത് അവയ്ക്കു നല്‍കിയിട്ടുണ്ട്; അവ എന്നേക്കുമായി അതു ഹാസിലാക്കും. ജീലുകളോളം അവ അതില്‍ സകനാക്കും.