സൂറ അൽ-യിശായ്യാ 33

יְשַׁעְיָהוּ (Yeshayahu)

മദദിന് വേണ്ടി അപേക്ഷ

33 1ഹലാക്കാക്കപ്പെടാതിരിക്കേ മറ്റുള്ളവരെ ഹലാക്കാക്കുകയും ഖിയാനത്താക്കപ്പെടാതിരിക്കേ ഖിയാനത്താക്കുകയും ചെയ്തവനേ, നിനക്കു മുസീബത്ത്! നീ ബിനാആക്കികഴിയുമ്പോള്‍ നിന്റെ ഹലാക്ക് വാഖിആകും; നിന്റെ ഖിയാനത്ത് തീരുമ്പോള്‍ നീ ഖിയാനത്താക്കപ്പെടും.

2യാ റബ്ബൽ ആലമീൻ, ഞങ്ങളോടു റഹ്മത്തുണ്ടാകണമേ! ഞങ്ങള്‍ അങ്ങേക്കുവേണ്ടി മുൻതളിറാരായിരിക്കുന്നു. ഓരോ സബാഹിലും ഞങ്ങളുടെ യദും ളീഖിന്റെ സമാനിൽ ഞങ്ങളുടെ നജാത്തും ആയിരിക്കണമേ!

3റഅ്ദ് ളജീജ്പോലുള്ള സൌത്തില്‍ ഖൌമുകള്‍ ഓടുന്നു. അങ്ങ് ഖിയാമാക്കുമ്പോള്‍ ഖൌമുകള്‍ ചിതറിപ്പോകും.

4സ്വൂഫ് ദൂദ് അക് ലാക്കി കൂട്ടുന്നതുപോലെ ഗനീമത്ത് മുതല്‍ വാരിക്കൂട്ടും. ജറാദുകളെപ്പോലെ അവര്‍ അതിന്‍മേല്‍ ചാടി വീഴും.

5റബ്ബൽ ആലമീൻ സനാആക്കപ്പെടുന്നു; അവിടുന്ന് അഅ് ലായിൽ സകനാക്കുന്നു; അവിടുന്ന് സീയൂനെ അദ് ലും ബർറും കൊണ്ടു മംലൂആക്കും.

6അവിടുന്നാണ് നിന്റെ ഉംറിന്റെ യഖീൻ. നജാത്തിന്റെയും ഹിക്മത്തിന്റെയും ഇൽമിന്റെയും മിൽഅ് അവിടുന്ന് തന്നെ. അവിടുന്ന് നല്‍കുന്ന മാൽ അള്ളാഹുവിലുള്ള തഖ് വയാണ്.

7അതാ, ബത്വൽമാര്‍ പുറത്തുനിന്നു സ്വർഖാക്കുന്നു; സലാമത്തിന്റെ മലക്കുകൾ മുർറോടെ ബുകാആകുന്നു.

8സിക്കത്തുകള്‍ ഖറാബായിക്കിടക്കുന്നു; മുസാഫിർ അതിലേ നടക്കുന്നില്ല. അഹ്ദുകള്‍ നഖ്ളാക്കപ്പെടുന്നു; ശാഹിദുകള്‍ ബുഗ്ളാക്കപ്പെടുന്നു; ഇൻസാനെക്കുറിച്ചു യാതൊരു ഇഅ്തിബാറും ഇല്ലാതായിരിക്കുന്നു.

9അർള് ദുഃഖിച്ചു ബുകാആകുന്നു; ലബനോന്‍ ലജ്ജയാല്‍ തളരുന്നു. ശാരൂൻ സഹ്റാഅ് പോലെയായി; ബാശാനും കാര്‍മെലും തങ്ങളുടെ വറഖ കൊഴിക്കുന്നു.

10റബ്ബൽ ആലമീൻ അരുളിച്ചെയ്യുന്നു: ഇപ്പോള്‍ ഞാന്‍ എഴുന്നേല്‍ക്കും; ഞാന്‍ എന്നെത്തന്നെ റഫ്ആക്കും; ഇപ്പോള്‍ എനിക്കു സനാഅ് ഹാസ്വിലാകും.

11നീ പതിരിനെ ഹംല്ധരിച്ചു അസ്ഫിനെ വിലാദത്താക്കും. നിന്റെ നഫ്ഹ് നിന്നെത്തന്നെ ഹർഖ് ചെയ്യുന്ന നാറായിരിക്കും.

12ഖൌമുകളെ ശീദ് പോലെ നീറ്റും; അവര്‍ ഖത്ആക്കി നാറിലിടുന്ന ശൌക്കുപോലെയാകും.

13ബഈദുമാരേ, ഞാന്‍ എന്താണ് പ്രവര്‍ത്തിച്ചതെന്നു സംആക്കുവിന്‍. ഖരീബായവരേ, എന്റെ ഖുവ്വത്ത് ഫഹ്മാക്കികൊള്ളുവിന്‍.

14സീയൂനിലെ ആസ്വികള്‍ ബേജാറായിരിക്കുന്നു. മുനാഫിഖുകളെ വിറയല്‍ ഇൽതിഹാമാക്കിയിരിക്കുന്നു. നമ്മിലാര്‍ക്കു ഹർഖ് ചെയ്യുന്ന നാറോടൊപ്പം സകനാക്കാനാവും? ഖാലിദായ ലഹബിൽ നമ്മില്‍ ആര്‍ക്കു ജീവിക്കാന്‍ കഴിയും?

15അദ് ലിന്റെ ത്വരീഖിൽ സയ്റാക്കുകയും ഹഖ് കലാമാക്കുകയും ചെയ്യുന്നവന്‍, ളുൽമ് വഴിയുള്ള മൻഫഅ ബുഗ്ളാക്കുന്നവന്‍, രിശ്-വ വാങ്ങാതിരിക്കാന്‍ യദ് കുടയുന്നവന്‍, ദമ്ച്ചൊരിച്ചിലിനെപ്പറ്റി സംആക്കാതിരിക്കാന്‍ ഉദ്ൻ പൊത്തുന്നവന്‍, ശർറ് ലിഖാആക്കാതിരിക്കാന്‍ അയ്നുകൾ ഗാമിളാക്കുന്നവന്‍ - അവന്‍ അഅ് ലകളില്‍ സകനാക്കും.

16ഹജർ ഖൽഅകളാല്‍ അവന്‍ പ്രതിരോധമുറപ്പിക്കും. അവന്റെ രിസ്ഖ് മുടങ്ങുകയില്ല; അവനു മാഉല്ലിൽ അത്ശ് കിട്ടുമെന്നുതീര്‍ച്ച.

17മലിക്കിനെ അവന്റെ ജമാലിയ്യത്തോടുകൂടെ നിന്റെ അയ്നുകള്‍ ലിഖാആക്കും. ബഈദേക്കു നശ്റായി കിടക്കുന്ന ഒരു അർളും അവ കാണും.

18ഒരിക്കല്‍ നിന്നെ തഖ് വീഫാക്കിയിരുന്ന അംറുകളെക്കുറിച്ചു നീ ഓര്‍ക്കും. അദ്ദാക്കിയവന്‍ എവിടെ? കപ്പം വസ്ൻ നോക്കിയവന്‍ എവിടെ? ബുർജുകൾ അദ്ദാക്കിനോക്കിയവന്‍ എവിടെ?

19ഗയ്റുമഹ്ഫൂമായ ലുഗത്ത് കലാമാക്കുന്ന, ഫഹ്മാകാത്ത ലുഗയില്‍ വിക്കിവിക്കി പറയുന്ന കിബ്രരെ നീ ഇനിമേല്‍ കാണുകയില്ല.

20നമ്മുടെ ഈദുകളുടെ മദീനത്തായ സീയൂനെ നള്റാക്കുവിന്‍. സകീനത്തായ മസ്കനും ഇളക്കമില്ലാത്ത ഖയ്മയുമായ ഊർശലീമിനെ നിന്റെ അയ്നുകള്‍ ലിഖാആക്കും. അതിന്റെ കുററി പിഴുതെടുക്കുകയോ ഹബ്ൽ കസ്റാക്കുകയോ ഇല്ല.

21അവിടെ റബ്ബൽ ആലമീൻ നമുക്കു വേണ്ടി ഹയ്ബത്തോടെ വാഴും. തണ്ടുവള്ളങ്ങളും മഫാഖിറാര്‍ന്ന സഫീനകളും ദുഖൂലായി വരാത്ത വാസിആയ നഹ്റുകളും ജദ് വലുകളും ഏറെയുള്ള സ്ഥലമായിരിക്കും അത്.

22റബ്ബൽ ആലമീൻ ഞങ്ങളുടെ ഖാസിയാരാകുന്നു. അവിടുന്ന് ഞങ്ങളുടെ വാലിയും മലികുമാകുന്നു. അവിടുന്ന് ഞങ്ങളെ നജാത്താക്കും.

23നിന്റെ ഹബ്ൽകള്‍ അയഞ്ഞിരിക്കുന്നു; പാമരം ഉറപ്പിക്കാനും പായ്‌വിരിച്ചു നിര്‍ത്താനും അതിനാവുകയില്ല. കസീറായ ഗനീമത്ത് മുതല്‍ പങ്കിടും; അർജാഇനും ഗനീമത്ത് മുതൽ കിട്ടും. 24അവിടത്തെ സാകിനുകളിലാരും താന്‍ മരീളാണെന്നു പറയുകയില്ല. അവരുടെ ദംബുകള്‍ക്കു അഫ് വമ ഹാസ്വിലാകും.