2 ശമൂവേൽ 2

שְׁמוּאֵל ב׳ (Shmuel Bet)

ദാവൂദ് മുദഹ്ഹനായവൻ

2 1ദാവൂദ് റബ്ബുൽ ആലമീനോട് സുആലാക്കി: യൂദായിലെ ഏതെങ്കിലും മദീനത്തിലേക്കു ഞാന്‍ പോകണമോ? പോകൂ, റബ്ബുൽ ആലമീൻ ഇജാബ നല്‍കി. ദാവൂദ് വീണ്ടും സുആലാക്കി: ഏതു മദീനത്തിലേക്കാണു പോകേണ്ടത്? ഹിബ്രൂനിലേക്ക്, അവിടുന്ന് അരുളിച്ചെയ്തു. 2ദാവൂദ് അങ്ങോട്ടു പോയി. ജസ്രീല്‍ക്കാരി അഹിനൂവാം, കാര്‍മല്‍ക്കാരന്‍ നാബാലിന്റെ അറാമിൽ അബിജായില്‍ എന്നീ രണ്ടു സൌജമാരും അവനോടൊപ്പമുണ്ടായിരുന്നു. 3അവന്‍ തന്റെ ആളുകളെയും ഉസ്രത്തോടെ കൊണ്ടുപോയി. അവര്‍ ഹിബ്രൂനിന്റെ ഹൌലിലുള്ള മദീനത്തുകളില്‍ സാകിനായി. 4യൂദായിലെ അന്നാസ് വന്ന് ദാവൂദിനെ തങ്ങളുടെ മലിക്കായി തഖ്ദീസ് ചെയ്തു.

യാബീശ്-ജിലയാദിലെ ആളുകളാണ്, ശാവുലിനെ ഖബറടക്കിയതെന്ന് അവര്‍ ദാവൂദിനോടു പറഞ്ഞു. 5അപ്പോള്‍, ദാവൂദ് മുർസലുകളെ അയച്ച്‌ യാബീശ്-ജിലയാദിലെ ആളുകളോടു പറഞ്ഞു: റബ്ബുൽ ആലമീൻ നിങ്ങളെ അനുഗ്രഹിക്കട്ടെ! നിങ്ങളുടെ മലിക്കായ ശാവുലിന്റെ ജനാസസംസ്‌കാരം നടത്തി അവനോടു നിങ്ങള്‍ ഇത്രയും റഅ്ഫത്ത് കാണിച്ചിരിക്കുന്നുവല്ലോ. 6റബ്ബുൽ ആലമീൻ നിങ്ങളോട്, ലുത്വ്ഫും[a] 2:6 ലുത്വ്ഫും - റഹ്മത്തും അമാനത്തും കാണിക്കുമാറാകട്ടെ! 7നിങ്ങള്‍ ഇതു ചെയ്തതുകൊണ്ട് ഞാനും നിങ്ങളോടു റഅ്ഫത്ത് കാണിക്കും. നിങ്ങളുടെ യദുകള്‍ ഖവ്വിയായിരിക്കട്ടെ! ശുജാഇമാരായിരിക്കുവിന്‍. നിങ്ങളുടെ സയ്യിദായ ശാവുൽ മയ്യിത്തായി; യൂദാബൈത്ത് തങ്ങളുടെ മലിക്കായി എന്നെ തഖ്ദീസ് ചെയ്തിരിക്കുന്നു.

8നീറിന്റെ ഇബ്നും ശാവുലിന്റെ റഈസുൽ ജുന്ദുമായ അബ്‌നീര്‍ ശാവുലിന്റെ ഇബ്ൻ ഇശ്ബൂശെത്തിനെ മഹനയീമിലേക്കു കൂട്ടിക്കൊണ്ടു പോയിരുന്നു. 9അബ്‌നീര്‍ അവനെ ജിൽആദ്, ആശീര്‍, ജസ്രീല്‍, ഇഫ്രായിം, ബിൻയാമിന്‍ തുടങ്ങി ഇസ്രായീല്‍ മുഴുവനിലും മലിക്കായി നിശ്ചയിച്ചു. 10മലിക്കാകുമ്പോള്‍ ശാവുലിന്റെ ഇബ്ൻ ഇശ്ബൂശെത്തിനു അർബഊന വയസ്‌സായിരുന്നു. അവന്‍ സനത്തയ്നി മുൽക് നടത്തി. എന്നാല്‍, യൂദാബൈത്ത് ദാവൂദിനോടു ചേര്‍ന്നു നിന്നു. 11ദാവൂദ്‌ യൂദാബൈത്തില്‍ മലിക്കായി. ഹിബ്രൂനില്‍ സബ്ഉ സനവാത്തും സിത്ത് ശഹ്റും മുൽക് നടത്തി.

12നീറിന്റെ ഇബ്ൻ അബ്‌നീറും ശാവുലിന്റെ ഇബ്നായ ഇശ്ബൂശെത്തിന്റെ അബ്ദുകളും മഹനയീമില്‍ നിന്ന് ജിബയൂനിലേക്കു പോയി. 13സെരൂയയുടെ ഇബ്ൻ യൂവാബും ദാവൂദിന്റെ ഖാദിമുകളും ജിബയൂനിലെ ബിർക്കത്തിനരികെ വച്ച് അവരെ കണ്ടുമുട്ടി. അവര്‍ ബിർക്കത്തിനിരുവശത്തായി ഇരുന്നു. 14അബ്‌നീര്‍ യൂവാബിനോടു പറഞ്ഞു: ശാബ്ബുകള്‍ എഴുന്നേറ്റ് നമ്മുടെ അമാമിൽ പയറ്റിനോക്കട്ടെ. അങ്ങനെയാകട്ടെ, യൂവാബ് ഇജാബ ചെയ്തു. 15ശാവുലിന്റെ ഇബ്ൻ ഇശ്ബൂശെത്തിന്റെ ഭാഗത്തുനിന്ന് ബിൻയാമിന്‍ ഖബീലത്തില്‍പ്പെട്ട പന്ത്രണ്ടുപേര്‍ എഴുന്നേറ്റ് ദാവൂദിന്റെ ഖാദിമുകളിൽ പന്ത്രണ്ടു പേരുമായി ഏറ്റുമുട്ടി. 16ഓരോരുത്തനും അദുവ്വിന്റെ റഅ്സിനു പിടിച്ച് അവന്റെ ബത്നിൽ സയ്ഫ് കുത്തിയിറക്കി. അങ്ങനെ അവരെല്ലാം ഒരുമിച്ചു മൌത്തായി. അതുകൊണ്ട് ജിബയൂനിലെ ആ മകാനിന് ഹെല്‍ക്കത്ത് ഹസ്‌സൂറിം എന്നു പേരുണ്ടായി. 17അന്നത്തെ ഹർബ് അത്യുഗ്രമായിരുന്നു. ദാവൂദിന്റെ ഖാദിമുകളുടെ അമാമിൽ അബ്‌നീറും ഇസ്രായേല്‍ക്കാരും തോറ്റോടി.

18യൂവാബ്, അബിശായി, അസഹീല്‍ ഇങ്ങനെ സെരൂയയുടെ മൂന്നു അബ്നാഉം അവിടെയുണ്ടായിരുന്നു. അസഹീല്‍ കാട്ടുമാനിനെപ്പോലെ സുർഅത്തിൽ നീങ്ങുന്നവൻ ആയിരുന്നു. 19അസഹീല്‍ യമീനിലേക്കോ ശിമാലിലേക്കോ തിരിയാതെ അബ്നീറിനെ തബഅ് ചെയ്തു. 20അബ്‌നീര്‍ പിറകോട്ടു തിരിഞ്ഞു സുആലാക്കി: ഇതു നീയോ, അസഹീലേ? അതേ, ഞാന്‍ തന്നെ, അവന്‍ പറഞ്ഞു. 21അബ്‌നീര്‍ അവനോടു പറഞ്ഞു: നീ യമീനോട്ടോ ശിമാലോട്ടോ തിരിഞ്ഞ്‌ ജിഹാദികളില്‍ ആരെയെങ്കിലും നഹബ് ചെയ്തുകൊള്ളുക. എന്നാല്‍, അസഹീല്‍ പിന്‍മാറാതെ അവനെ തബഅ് ചെയ്തു. 22അബ്നീര്‍ അസഹീലിനോടു വീണ്ടും പറഞ്ഞു: എന്നെ പിന്തുടരുന്നതു മതിയാക്കൂ. ഞാന്‍ നിന്നെ എന്തിനു ഖത്ൽ ചെയ്യണം? ഞാന്‍ നിന്റെ അഖ് യൂവാബിന്റെ വജ്ഹിൽ എങ്ങനെ നോക്കും? 23എന്നിട്ടും അവന്‍ വിട്ടുമാറാന്‍ കൂട്ടാക്കിയില്ല. അതുകൊണ്ട്, അബ്‌നീര്‍ തന്റെ റുംഹിന്റെ പിന്‍ഭാഗംകൊണ്ട് അവന്റെ ബത്നിനു കുത്തി. വയറു തുളച്ചു റുംഹ് പുറത്തു ചാടി. അവന്‍ അവിടെത്തന്നെ മൌത്തായി. അവിടെ എത്തിയവരെല്ലാം ഞോട്ടിത്തരിച്ച് നിന്നുപോയി.

24എന്നാല്‍, യൂവാബും അബിശായിയും അബ്‌നീറിനെ തബഅ് ചെയ്തു. 25ശംസ് ഗുറൂബായപ്പോള്‍ അവന്‍ ഹിബയൂന്‍ സഹ്റായിലേക്കുള്ള സബീലിൽ കിടക്കുന്ന ഗീയായുടെ അമാമിൽ ബുഖ്അത്തായ അമ്മായില്‍ നിലയുറപ്പിച്ചു. 26അബ്‌നീര്‍ യൂവാബിനോടു വിളിച്ചുപറഞ്ഞു: നാം എന്നും ഹർബ് ചെയ്തുകൊണ്ടിരിക്കണമോ? ഖാതിമത്തിലായി[b] 2:26 ഖാതിമത്തിലായി - ആഖിറായി കയ്‌പേറിയതായിരിക്കുമെന്ന് നിനക്കറിഞ്ഞുകൂടേ? അഖുമാരെ ഇത്തിബാഅ് ചെയ്യരുതെന്ന് നിന്റെ ആള്‍ക്കാരോട് അംറാക്കാന്‍ ഇനി വൈകണമോ? 27യൂവാബ് ഇജാബ നല്‍കി: നീ ഇതു പറയാതിരുന്നെങ്കില്‍, എന്റെ ആള്‍ക്കാര്‍ നാളെ രാവിലെവരെ നിങ്ങളെ പിന്തുടരുമായിരുന്നെന്ന് ഹയാത്തുള്ള ഇലാഹിനെക്കൊണ്ടു ഞാന്‍ ഖസം ചെയ്യുന്നു. 28അങ്ങനെ യൂവാബ് സൂറിലൂതി. ഖൌമ് നിന്നു. അവര്‍ പിന്നെ ഇസ്രായീല്‍ക്കാരെ ഇത്തിബാഅ് ചെയ്യുകയോ അവരോടു മുഖാത്തല നടത്തുകയോ ചെയ്തില്ല.

29അബ്‌നീറും അവന്റെ ആളുകളും അന്നു ലയ്ൽ മുഴുവന്‍ അരാബാ സബീലിലൂടെ നടന്നു. അവര്‍ ഉർദൂന്‍ കടന്ന് പിറ്റേ യൌമിൽ ളുഹ്റ് വരെ സഫർ ചെയ്ത് മഹനയീമിലെത്തി. 30അബ്‌നീറിനെ പിന്‍തുടരുന്നതു മതിയാക്കി യൂവാബ് തിരിച്ചുപോന്നു. അവന്‍ തന്റെ ആളുകളെയെല്ലാം ഒരുമിച്ചുകൂട്ടിയപ്പോള്‍ അസഹീലിനെക്കൂടാതെ ദാവൂദിന്റെ ഖാദിമുകളിൽ പത്തൊമ്പതു പേര്‍ കുറവുണ്ടായിരുന്നു. 31ദാവൂദിന്റെ ഖാദിമുമാരാകട്ടെ, അബ്‌നീറിന്റെ ആളുകളായ ബിൻയാമിന്‍ ഖബീലക്കാരില്‍ മുന്നൂറ്റിയറുപതു പേരെ ഖത് ലാക്കിയിരുന്നു. 32അവര്‍ അസഹീലിനെ ബൈത്‌ലെഹെമില്‍ അവന്റെ അബിന്റെ ലഹ്ദിൽ ഖബറടക്കി. യൂവാബും ആളുകളും ലയ് ലു മുഴുവന്‍ നടന്ന് നേരം പുലര്‍ന്നപ്പോള്‍ ഹിബ്രൂനിലെത്തി.


Footnotes