അർമിയാ 26

יִרְמְיָהוּ (Yirmiyahu)

അർമിയാ ന്യായാസനത്തിങ്കല്‍

26 1യൂദാ മലിക്കായ ജൂസിയായുടെ ഇബ്ൻ യഹൂയാക്കിമിന്റെ ഹുകൂമത്തിന്റെ ബിദായത്തിൽ റബ്ബില്‍നിന്നുണ്ടായ വഹ് യ്. 2റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: നീ ബൈത്തുൽ ഇലാഹ് രിബാഹിൽ ചെന്നുനിന്ന്, റബ്ബുൽ ആലമീന്റെ ബൈത്തില്‍ ഇബാദത്തിനു വരുന്ന യൂദാസാകിനുകളോട് ഞാന്‍ അംറാക്കുന്ന എല്ലാ അംറുകളും ഇഅ് ലാനാക്കുക; ഒരു കലിമത്ത്പോലും വിട്ടുകളയരുത്. 3അവര്‍ അതു ശ്രദ്ധിച്ച് തങ്ങളുടെ സൂഉഅമലുകളില്‍നിന്നു പിന്‍തിരിഞ്ഞേക്കാം. അപ്പോള്‍ അവരുടെ സൂഉഅമലുകള്‍ സബബായി അവരോടു ചെയ്യാന്‍ ഇറാദത്താക്കിയിരുന്ന ഹലാക്കിനെക്കുറിച്ചു ഞാന്‍ ഇനാബത്താക്കും. 4നീ അവരോടു പറയുക, റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: നിങ്ങള്‍ എന്നെ അനുസരിച്ച് ഞാന്‍ നിര്‍ദേശിച്ച ത്വരീഖുകളിലൂടെ ചരിക്കാതെയും, 5നിങ്ങള്‍ ശ്രദ്ധിക്കാതിരുന്നിട്ടും വിലാആയി നിങ്ങളുടെ ഖരീബിലേക്കയച്ച നബിമാരുടെ കലിമത്തുകള്‍ ഉദ്നാക്കാതെയും ഇരുന്നാല്‍ 6ഈ ബൈത്തിനെ ഞാന്‍ ശീലൂപോലെയാക്കും; ഈ മദീനയെ ദുനിയാവിലുള്ള ജമീഉ ഖൌമുകള്‍ക്കും ലഅ്നത്താക്കാനുള്ള മിസാലാക്കും.

7ബൈത്തുല്‍ ഇലാഹിൽവച്ച് അർമിയാ ഇങ്ങനെ പറയുന്നതു കാഹിന്‍മാരും നബിമാരും ഖൌമ് ജമീഉം സംആക്കി. 8ഖൌമിനോടു പറയാന്‍ റബ്ബുൽ ആലമീൻ അംറാക്കിയ അംറുകളെല്ലാം പറഞ്ഞുകഴിഞ്ഞപ്പോള്‍ കാഹിന്‍മാരും നബിമാരും ഖൌമ് ജമീഉം ചേര്‍ന്ന് അവനെ അഖ്ദാക്കി. അവര്‍ പറഞ്ഞു: നീ മരിച്ചേ മതിയാകു. 9ഈ ബൈത്ത് ശീലൂപോലെയാകും. ഈ മദീന ഖറാബാകും എന്നു നീ റബ്ബുൽ ആലമീന്റെ ഇസ്മിൽ നുബൂആക്കിയതെന്തിന്? ഖൌമ് ജമീഅൻ ബൈത്തില്‍ അവന്റെ ഹൌലിലും കൂടി.

10യൂദായിലെ ഖുത്ബൻമാർ ഇതറിഞ്ഞപ്പോള്‍ മലിക് ഖസ്റില്‍ നിന്നിറങ്ങി ഇലാഹീബൈത്തില്‍ വന്ന് ജദീദായ ബാബിനു ഖരീബിൽ ഇസ്തിവാആയി. 11അപ്പോള്‍ കാഹിന്‍മാരും നബിമാരും ഖുത്ബന്‍മാരോടും ഖൌമിനോടുമായി പറഞ്ഞു: ഇവന്‍ മൌത്തിന് ജദീറാണ്, എന്തെന്നാല്‍, ഇവന്‍ ഈ മദീനത്തിനെതിരായി നുബൂആക്കിയിരിക്കുന്നു; നിങ്ങള്‍തന്നെ സംആക്കിയതാണല്ലോ.

12അപ്പോള്‍ ഖുത്ബന്‍മാരോടും ഖൌമിനോടുമായി അർമിയാ പറഞ്ഞു: നിങ്ങള്‍ സംആക്കിയ കലിമത്തുകള്‍ ഈ മദീനത്തിനും ഈ ബൈത്തിനുമെതിരായി നുബൂആക്കാൻ റബ്ബാണ് എന്നെ നിയോഗിച്ചത്. 13നിങ്ങളുടെ ത്വരീഖുകളും ചെയ്തികളും നന്നാക്കുവിന്‍; നിങ്ങളുടെ ഇലാഹായ റബ്ബുൽ ആലമീന്റെ കലിമത്തുകള്‍ ഇത്വാഅത്ത് ചെയ്യുവിന്‍. നിങ്ങള്‍ക്കെതിരായി ഇഅ് ലാനാക്കിയ മുസീബത്തുകളെക്കുറിച്ച് അപ്പോള്‍ അവിടുന്ന് ഇനാബത്താക്കും. 14ഞാനിതാ നിങ്ങളുടെ യദുകളിലാണ്. അദ് ലും യുക്തവും എന്നു നിങ്ങള്‍ക്കു തോന്നുന്നത് ചെയ്തുകൊള്ളുക. 15എന്നാല്‍ ഇതറിഞ്ഞുകൊള്ളുവിന്‍, നിങ്ങള്‍ എന്നെ ഖത് ലാക്കിയാല്‍ നിങ്ങളുടെയും ഈ മദീനത്തിന്റെയും മദീനസാകിനുകളുടെയുംമേല്‍ ഖാലിസായ ദമായിരിക്കും പതിക്കുക. എന്തെന്നാല്‍, ഈ കലിമത്തുകള്‍ നിങ്ങളോടു പറയാന്‍ സത്യമായും റബ്ബാണ് എന്നെ മുർസലാക്കിരിക്കുന്നത്.

16അപ്പോള്‍ ഖുത്ബുമാരും ഖൌമും കാഹിന്‍മാരോടും നബിമാരോടും പറഞ്ഞു: ഇവന്‍മരണശിക്ഷയ്ക്കര്‍ഹനല്ല. എന്തെന്നാല്‍, നമ്മുടെ ഇലാഹായ റബ്ബുൽ ആലമീന്റെ ഇസ്മിലാണ് ഇവന്‍ കലാമാക്കിയത്. 17അപ്പോള്‍ ദൌലയിലെ ചില ശുയൂഖുകൾ ഖാഇമായി കൂടിയിരുന്ന ഖൌമിനോടു പറഞ്ഞു: 18യൂദാ മലിക്കായ ഹെസക്കിയായുടെ കാലത്തു മുറീശത്തിലെ മിക്കാ എന്ന നബി യൂദാസാകിനുകളോടു പറഞ്ഞു. ജുന്ദുകളുടെ റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു:

സീയൂന്‍ ഹഖ് ലുപോലെ ഉഴുതുമറിക്കപ്പെടും. ഉർശലീം ഒരു ഹജർക്കൂമ്പാരമാകും. ഈ ബൈത്തിരിക്കുന്ന ജബൽ ഒരു ഗാബത്താകും.

19എന്നിട്ട് യൂദാമലിക്കായ ഹെസക്കിയായും യൂദാമംലകയും അവനെ ഖത് ലാക്കിയോ? അവര്‍ റബ്ബിനെ ഖൌഫാക്കുകയും അവിടുത്തെ റഹ്മത്തിനായി ഇരക്കുകയുമല്ലേ ചെയ്തത്? അവര്‍ക്ക് ഖിലാഫായി ഇഅ് ലാനാക്കിയ മുസീബത്തുകളെക്കുറിച്ച് അപ്പോള്‍ റബ്ബുൽ ആലമീൻ താഇബായില്ലേ? എന്നാല്‍, കബീറായ മുസീബത്താണു നാം നമ്മുടെമേല്‍ വരുത്തിവയ്ക്കാന്‍പോകുന്നത്.

20കിരിയാത്ത്‌യെയാറിമിലെ ശിമായായുടെ ഇബ്ൻ ഊറിയാ എന്നൊരുവനും റബ്ബുൽ ആലമീന്റെ ഇസ്മിൽ നുബൂ ആക്കി. അവന്‍ ഈ മദീനത്തിനും ബലദിനുമെതിരായി അർമിയാ പറഞ്ഞതുപോലെതന്നെ നുബൂ ആക്കി. 21യഹൂയാക്കിം മലിക്കും ജുൻദിയ്യുകളും ഖുത്ബുമാരും അതുസംആക്കി. അപ്പോള്‍ മലിക് അവനെ ഖത് ലാക്കാന്‍ മുഹാവല ചെയ്തു. എന്നാല്‍, ഊറിയാ ഇതറിഞ്ഞു ഖൌഫായി മിസ്റിലേക്ക് ഹാരിബായി. 22യഹൂയാക്കിം മലിക്ക് അക്‌ബൂറിന്റെ ഇബ്ൻ ഇല്‍നാസാനെയും കൂടെ മറ്റുചിലരെയും അങ്ങോട്ടയച്ചു. 23അവന്‍ ഊറിയായെ മിസ്റിൽ നിന്നു യഹൂയാക്കിം മലിക്കിന്റെ ഖരീബില്‍ അഖ്ദാക്കികൊണ്ടുവന്നു. മലിക് അവനെ സയ്ഫുകൊണ്ടു ഖത് ലാക്കി പൊതു മഖ്ബറയില്‍ റംയ് ചെയ്തു.

24എന്നാല്‍ ഖൌമ് അർമിയായെ ഖത്ൽ ചെയ്യാതെ ശാഫാന്റെ ഇബ്ൻ അഹിക്കാം അവനെ സലാമത്താക്കി.