അർമിയാ 19יִרְמְיָהוּ (Yirmiyahu)
മക്റൂസായ കസഫ്
19 1റബ്ബുൽ ആലമീൻ അരുൾച്ചെയ്തു: നീ ദഹാബായി ഫഖാരിയോട് ഒരു ഖസഫ് ഇശ്തിറാആക്കുക. ശുയൂഖുശ്ശഅബില്നിന്നും ശുയൂഖിൽ കഹനയില്നിന്നും ഖലീൽപേരെ ജംആക്കിക്കൊണ്ട്, 2ബാബുൽ ഫഖാറിന്റെ മദ്ഖൽ കടന്ന് ബന്ഹിന്നൂം വാദിയിൽ ചെല്ലുക. അവിടെവച്ചു ഞാന്‍ നിന്നോടു പറയുന്ന കലിമത്തുകള്‍ നീ ഇഅ് ലാനാക്കുക. 3നീ പറയണം: യൂദാമലിക്കന്മാരേ, ഉർശലീം സാകിനുകളേ, റബ്ബുൽ ആലമീന്റെ കലിമ സംആക്കുവിന്‍. ഇസ്രായീലിന്റെ ഇലാഹായ ജുന്ദുകളുടെ റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: ഇതാ, ഞാന്‍ ഈ മൌളിയിൽ മുസീബത്ത് ചൊരിയാന്‍ പോകുന്നു, സംആക്കുന്ന ഏതൊരുവന്റെയും ഉദ്ൻ ത്വന്നാക്കുന്ന മുസീബത്ത്. 4എന്തെന്നാല്‍, ഖൌമ് എന്നെ മത്റൂക്കാക്കി. അവര്‍ ഈ മൌളിഅ് നജീസാക്കി. അവരോ അവരുടെ അബുമാരോ യൂദാ മലിക്കന്മാരോ അറഫായിട്ടില്ലാത്ത അജ്നബീഇലാന്മാര്ക്ക് അവര്‍ ഇവിടെ ദുഖാൻ തഖ്ദീമാക്കി. ഖാലിസായ ദമ്കൊണ്ട് ഈ മൌളിഅ് അവര്‍ മംലൂആക്കി. 5ബഅ് ലിനു മുഹ്രിഖ് ഖുർബാനിയായി തങ്ങളുടെ വലദുകളെ നാറില്‍ ഖുർബാനാക്കാന്വേണ്ടി അവര്‍ മുർതഫആത്ത് ബിനാചെയ്തു. അങ്ങനെ ചെയ്യാന്‍ ഞാന്‍ അംറാക്കുകയോ ഹുക്മാക്കുകയോചെയ്തിട്ടില്ല. അങ്ങനെയൊന്നിനെക്കുറിച്ച് ഞാന്‍ ഫിക്റാക്കുകപോലും ചെയ്തില്ല. 6റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: ഈ മൌളിഅ് തൂഫെത് എന്നോ ബന്ഹിന്നൂം വാദി എന്നോ നിദാആക്കപ്പെടാത്ത യൌമുകള്‍ മജീആകുന്നു. ഖത് ലിന്റെ വാദി എന്നായിരിക്കും അതു നിദാആക്കപ്പെടുക. 7യൂദായുടെയും ഊർശലീമിന്റെയും മശ്രൂഅ്കള് ഈ മകാനിൽവച്ചു ഞാന്‍ മഗ് ലൂബാക്കും. അവയില്‍ ഖൌമുകള് അദുവ്വുകളുടെ സയ്ഫിനിരയാകും. അവരെ സ്വയ്ദാക്കുന്നവര് അവരെ ഖത്ആക്കി സാഖിത്താക്കും. അവരുടെ മയ്യിത്തുകൾ സമാഇലെ തയ്റുകള്ക്കും ദുനിയാവിലെ ഹയവാനുകള്ക്കും ത്വആമായി ഞാന്‍ നല്‍കും. 8ഈ മദീനയെ ഞാന്‍ മഖീഫും മുഹാനുമാക്കും; ജിവാറിൽക്കൂടെ മർറായിദാഹിബാകുന്നവര് അതിന്റെ ഫസാദുകള്‍ കണ്ടു ഖൌഫാകുകയും മദ്ഹൂശായി സ്വഫീറാക്കുകയും ചെയ്യും. 9അവരുടെ നഫ്സിനെ തലബാക്കുന്ന അദുവ്വുകള്‍ അവരെ ഹസാറാക്കുകയും ഞെരുക്കുകയും ചെയ്യുമ്പോള്‍ അവര്‍ തങ്ങളുടെ ഇബ്നത്തിബ്ൻമാരുടെയും ജാറിന്റെയും ലഹം ഒജീനിക്കാന്‍ ഞാന്‍ സബബാക്കും.
10ഇതു പറഞ്ഞിട്ട് നിന്റെ കൂടെ പോന്നവര്‍ കാണ്കേ വിആഅ് മക്സൂറാക്കുക. 11എന്നിട്ട് അവരോടു പറയണം, ജുന്ദുകളുടെ റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: ഒരിക്കലും കൂട്ടിച്ചേര്‍ക്കാനാവാത്തവിധം ഫഖാരിയുടെ വിആഅ് ഹലാക്കായതുപോലെ ഈ ഖൌമിനെയും മദീനത്തിനെയും ഞാന്‍ ഹലാക്കാക്കും. വേറെ ഇടമില്ലാത്തതിനാല്‍ തൂഫെത്തില് അവരെ ദഫൻചെയ്യും. 12റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: ഈ മകാനോടും അതിലെ സാകിനുകളോടും ഞാന്‍ ഇപ്രകാരം ചെയ്യും. ഈ മദീനയെ ഞാന്‍ തൂഫെത്തിനു തുല്യമാക്കും. 13ഊർശലീമിലെ ബൈത്തുകളും യൂദാമലിക്കന്മാരുടെ ഖസ്റുകളും തൂഫെത്പോലെ നജസാക്കപ്പെടും. ഈ ബൈത്തുകളുടെ സത്ഹുകളില് ജുനൂദുസ്സമാഇന് ദുഖാൻ ഇബാദയും അജ്നബീഇലാഹുമാര്‍ക്കു ശറാബ് ഖുർബാനിയും നടത്തിയിരുന്നു.
14തൂഫെത്തില് നുബൂആക്കാൻ മഅബൂദ് ഇർസാലാക്കിയ അർമിയാ അവിടെനിന്നു റുജൂആയി. ബൈത്തുൽ ഇലാഹ് രിബാഹിൽ നിന്നുകൊണ്ട് അവന് സകലരോടുമായി പറഞ്ഞു: 15ഇസ്രായീലിന്റെ ഇലാഹായ ജുന്ദുകളുടെ റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: ഇതാ, ഞാന്‍ ഇഅ് ലാനാക്കിയ എല്ലാ മുസീബത്തുകളും ഈ മദീനത്തിന്മേലും ഹൌലിലുമുള്ള എല്ലാ മദീനകളിന്മേലും ഞാന്‍ വരുത്താന്‍ പോകുന്നു. എന്തെന്നാല്‍, അവര്‍ തങ്ങളുടെ ഖൽബ് ശദീദാക്കുകയും എന്റെ കലിമത്ത് റഫ്ളാക്കുകയും ചെയ്തിരിക്കുന്നു.