അർമിയാ 14יִרְמְיָהוּ (Yirmiyahu)
അശദ്ദായ ദബൂൽ
14 1മജാഅയെ പറ്റി അർമിയായ്ക്കു റബ്ബുൽ ആലമീനില്‍ നിന്നു ഹാസ്വിലായ വഹ് യ്:
2യൂദാ ബുകാആക്കുന്നു; അവളുടെ മദീനകള്‍ ളഈഫായിരിക്കുന്നു. അവളുടെ ഖൌമ് അർളിൽസാകിതായി ബുകാആക്കുന്നു. ഊർശലീമിന്റെ ബുകാഅ് മർഫൂആകുന്നു.
3അവളുടെ അമീറുകൾ മാഇനു ഖാദിമുകളെ പറഞ്ഞുവിടുന്നു. അവര്‍ ബിഅ്റുകരയിലെത്തുന്നു. മാഅ് ഹാസിലാകാതെ ഖാലി ഇനാഉകളുമായി റുജൂആയിപോകുന്നു. ഹയാഉം അജബും സബബായി അവര്‍ തങ്ങളുടെ റഅ്സ് മൂടുന്നു.
4ബലദിൽ മത്വർ പെയ്യാത്തതുകൊണ്ടു അർള് ജാഫ്ഫായി; കൃഷിക്കാര്‍ ആകുലരായി. അവര്‍ റഅ്സ് മൂടുന്നു.
5ഗസാൽ പെറ്റ ത്വിഫ് ലിനെ ഉശ്ബില്ലാത്തതുകൊണ്ടു ഹഖ്-ലില്‍ മത്റൂക്കാക്കിപോകുന്നു.
6ഗാബഹിമാറുകള് മഅ്ദൂമായ ജബലുകളില്നിന്നു ഹവാഇനായി സഅ് ലബിനെപ്പോലെ അണയ്ക്കുന്നു. അക് ലില്ലാത്തതുകൊണ്ട് അവയുടെ നള്ർ മങ്ങിയിരിക്കുന്നു.
7യാ റബ്ബൽ ആലമീൻ, ഞങ്ങളുടെ സൂഉ അമലുകൾ ഞങ്ങള്‍ക്കെതിരേ നില്ക്കുന്നു. എങ്കിലും അവിടുത്തെ ഇസ്മിനെ പ്രതി അങ്ങ് അമലാക്കണമേ. ഞങ്ങളുടെ ഖാസിറാത്തുകള് കസീറാണ്. അങ്ങേക്കെതിരേ ഞങ്ങള്‍ ഖത്തീഅത്ത് ചെയ്തു.
8ഇസ്രായീലിന്റെ റജാഉം മുസീബത്തില്‍ അവളുടെ മുൻജിയും ആയ അവിടുന്ന് എന്തുകൊണ്ടാണു അർളിൽ ഒരു ഗരീബിനെപ്പോലെയും ലയ് ലില്‍ മൽജഅ് തലബാക്കുന്ന ആബിറുസബീലിനെപ്പോലെയും മുആശമറത്താക്കുന്നത്?
9അങ്ങ് സംശയഗ്രസ്തനെപ്പോലെയും മദദാക്കാന് ഖുവ്വത്തില്ലാത്ത ജിഹാദിയെപ്പോലെയും ആയിരിക്കുന്നത് എന്തുകൊണ്ടാണ്? എന്നാലും, റബ്ബേ, അങ്ങ് ഞങ്ങളുടെ ബയ്നേ ഉണ്ട്; അങ്ങയുടെ ഇസ്മിൽ ഞങ്ങള്‍ മശ്ഹൂറാകുന്നു; ഞങ്ങളെ വിട്ടുപോകരുതേ.
10ഈ ഖൌമിനെക്കുറിച്ചു റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: അവര്‍ ഇതുപോലെ അലയാനാണ് ഇഷ്ടപ്പെട്ടത്; ഖദമുകളെ അവര്‍ തദ്ബീറാക്കിയില്ല. അതുകൊണ്ട് അവര്‍ റബ്ബുൽ ആലമീനു സ്വീകാര്യരല്ല. ഇപ്പോള്‍ അവിടുന്ന് അവരുടെ ശർറുകള്‍ ദിക്റാക്കുകയും ജരീമുകളെപ്രതി അവരെ അദാബാക്കുകയും ചെയ്യും.
11റബ്ബുൽ ആലമീൻ എന്നോട് അരുൾച്ചെയ്തു: ഈ ഖൌമിനുവേണ്ടി നീ ദുആ ഇരക്കേണ്ടാ. 12അവര്‍ നോമ്പ് നോറ്റാലും അവരുടെ ബുകാഅ് ഞാന്‍ സംആക്കുകയില്ല; അവരുടെ മുഹ്രിഖ് ദബ്ഹും ഹുബൂബ് ഖുർബാനിയും ഖുബൂലാക്കുകയില്ല. ഞാന്‍ അവരെ സയ്ഫിനാലും മജാഅയാലും വബാഅകളാലും ഹലാക്കാക്കും.
13അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇലാഹായ റബ്ബേ, നിങ്ങള്‍ സയ്ഫ് കാണേണ്ടിവരുകയില്ല, നിങ്ങള്‍ക്കു മജാഅയുണ്ടാകയില്ല, ഞാന്‍ നിങ്ങള്‍ക്ക് ഈ ബലദിൽ സലാം ഉറപ്പുവരുത്തും എന്നാണല്ലോ നബിമാര്‍ അവരോടു പറയുന്നത്. 14റബ്ബുൽ ആലമീൻ എന്നോട് അരുൾച്ചെയ്തു: നബിമാര്‍ എന്റെ ഇസ്മിൽ കദിബായ നുബൂഅ് നടത്തുന്നു. അവരെ ഞാന്‍ ഇർസാലാക്കുകയോ ഖൌമിനോടു കലാമാക്കാന് അവരോടു അംറാക്കുകയോ ചെയ്തിട്ടില്ല; അവര്‍ കദിബായ കശ്ഫും ഫാരിഗായ നുബൂഉകളും സ്വന്തം ഹുൽമുകളുമാണ് നിങ്ങള്‍ക്കു അത്വാആക്കുന്നത്. 15അതുകൊണ്ട് എന്റെ ഇസ്മിൽ നുബൂആക്കുന്ന നബിമാരെപ്പറ്റി റബ്ബായ ഞാന്‍ പറയുന്നു: അവരെ ഞാന്‍ മുർസലാക്കിയതല്ല; എന്നിട്ടും അവര്‍ ഈ ബലദിൽ സയ്ഫും മജാഅയും മജീആവുകയില്ല എന്നു നുബൂആക്കുന്നു. സയ്ഫും മജാഅയും അവരെ ഹലാക്കാക്കും. 16അവരുടെ നുബൂഅ് സംആക്കിയ ഖൌമ് മജാഅക്കും സയ്ഫിനും ഫരീസായി ഉർശലീം ഹയ്യുകളിൽ വലിച്ചെറിയപ്പെടും. അവരെയോ അവരുടെ സൌജമാരെയോ ഇബ്നുമാരെയോ ഇബ്നമാരെയോ ദഫനാക്കാന് ആരും കാണുകയില്ല. അവരുടെ സൂഉ അമലുകൾ അവരുടെമേല്‍ത്തന്നെ ഞാന്‍ ചൊരിയും.
17നീ അവരോടു പറയണം: എന്റെ അയ്നുകളില് നിന്നു ലയ്ൽനഹാർ വലയ് ലൻ ദംഅ് ഫയ്ളാനാകട്ടെ; ദംഅ് ഫയ്ളാൻ നിലയ്ക്കാതിരിക്കട്ടെ. എന്തെന്നാല്‍, എന്റെ ഖൌമിനു മുമീമത്തായി ജുർഹേറ്റിരിക്കുന്നു. അവര്‍ ശദീദായ ളുൽമിനിരയായി.
18ബലദിൻ ഖാരിജിലുചെന്നാല് അവിടെ സയ്ഫിനാല് ഖത്ആക്കപ്പെട്ടവര്! മദീനത്തില് ദുഖൂലാക്കിയാല് അവിടെ മജാഅകൊണ്ടു മറള് ബാധിച്ചവര്‍! നബിയ്യും കാഹിനും ത്വൂലബലദ് അലയുന്നു; ഒന്നും ഫഹ്മാകുന്നില്ല.
19അവിടുന്ന് യൂദായെ ബാക്കിആകാതെ മത്റൂക്കാക്കിയോ? ഖൽബുകൊണ്ടു സീയൂനെ വെറുക്കുന്നുവോ? റാഹത്ത്കസ്ബാക്കാനാവാത്തവിധം എന്തിനാണു ഞങ്ങളെ അങ്ങ് ളർബാക്കിയത്? ഞങ്ങള്‍ സലാം ത്വലബാക്കി; ഫലമുണ്ടായില്ല. ശിഫാക്കുവേണ്ടി കാത്തിരുന്നു; എന്നാല്‍ ബേജാറ് മാത്രം.
20യാ റബ്ബൽ ആലമീൻ, ഞങ്ങളുടെ സൂഉഅമലുകളും ഞങ്ങളുടെ അബുമാരുടെ ശർറുകളും ഞങ്ങള്‍ ഏറ്റുപറയുന്നു. അങ്ങേക്കെതിരേ ഞങ്ങള്‍ ഖത്തീഅത്ത് ചെയ്തു.
21അങ്ങയുടെ ഇസ്മിനെച്ചൊല്ലി ഞങ്ങളെ റഫ്ളാക്കരുതേ; അങ്ങയുടെ മജ്ദിന്റെ അർശിനെ ദില്ലത്തിലാക്കരുതേ. ഞങ്ങളുമായുള്ള അങ്ങയുടെ അഹ്ദ് ദിക്റാക്കേണമേ; അതു ഇഖ് ലാഫാക്കരുതേ.
22ഖൌമുകളുടെ ആലിഹത്തുകൾക്കിടയില് മതർപെയ്യിക്കാന് ഖുവ്വത്തുള്ള ആരെങ്കിലും ഉണ്ടോ? സമാഇനു മതർചൊരിയാന് കഴിയുമോ? ഞങ്ങളുടെ ഇലാഹായ റബ്ബേ, അതു ചെയ്യുന്നവന് അങ്ങു മാത്രമാണല്ലോ. അങ്ങില്‍ ഞങ്ങള്‍ റജാഅ് വള്ആക്കുന്നു. ഇവയെല്ലാം അമലാക്കുന്നവന് അവിടുന്നാണ്.