അർമിയാ 1

יִרְמְיָהוּ (Yirmiyahu)

അർമിയായെ നിദാആക്കുന്നു

1 1ബിൻയാമിൻ ബലദിൽ അനാത്തൂത്തിലെ കാഹിന്‍മാരില്‍ ഒരാളായ ഹില്‍ക്കിയായുടെ ഇബ്ൻ അർമിയായുടെ കലിമത്തുകള്‍: 2യൂദാ മലിക്കായ ആമ്മൂന്റെ ഇബ്ൻ ജൂസിയായുടെ ഹുകൂമത്തിന്റെ പതിമ്മൂന്നാം സനത്തിൽ അർമിയായ്ക്കു റബ്ബുൽ ആലമീന്റെ വഹ് യുണ്ടായി. 3യൂദാ മലിക്കായ ജൂസിയായുടെ ഇബ്ൻ യഹൂയാക്കിമിന്റെ കാലത്തും ജൂസിയാമലിക്കിന്റെ ഇബ്ൻ സദക്കിയായുടെ ഹുകൂമത്തിന്റെ ഇഹ്ദാ അശറ സനത്ത് ഖാമിസ് ശഹ്ർ ഉർശലീം സാകിനുകള്‍ ബലദിൽനിന്നു പുറത്താക്കപ്പെടുന്നതുവരെയും അവനു റബ്ബുൽ ആലമീന്റെ കലിമ ലഭിച്ചുകൊണ്ടിരുന്നു.

4റബ്ബുൽ ആലമീൻ എന്നോട് അരുൾച്ചെയ്തു:

5ഉമ്മാന്റെ ബത്നില്‍ നിനക്കു സ്വൂറത്ത് അത്വാആക്കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു; മൌലൂദാകുന്നതിനു മുന്‍പേ ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു; ഉമ്മത്തുകള്‍ക്കു നബിയായി ഞാന്‍ നിന്നെ നിയോഗിച്ചു.

6അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇലാഹായ റബ്ബേ, ഞാന്‍ കേവലം വലദാണ്; കലാമാക്കാന്‍ എനിക്കു മഹാറത്തില്ല. 7റബ്ബുൽ ആലമീൻ എന്നോടരുൾച്ചെയ്തു:

വെറും വലദാണെന്നു നീ പറയരുത്. ഞാന്‍ ഇർസാലാക്കുന്നിടത്തേക്കു നീ പോകണം; ഞാന്‍ അംറാക്കുന്നതെന്തും കലാമാക്കണം.

8നീ അവരെ ഖൌഫാകണ്ടാ, നിന്റെ നജാത്തിനു നിന്നോടുകൂടെ ഞാനുണ്ട്; റബ്ബുൽ ആലമീനാണിതു പറയുന്നത്.

9സുമ്മ റബ്ബുൽ ആലമീൻ യദ് നീട്ടി എന്റെ ശഫത്തില്‍ തൊട്ടുകൊണ്ട് അരുൾച്ചെയ്തു:

ഇതാ, എന്റെ ആയത്തുകൾ നിന്റെ ലിസാനില്‍ ഞാന്‍ ഇദ്ദിഖാറാക്കിയിരിക്കുന്നു.

10പിഴുതെറിയാനും ളർബി ഗുബാറാക്കാനും ഹലാക്കാക്കാനും തകിടം മറിക്കാനും ബിനാചെയ്തുയര്‍ത്താനും മഗ്രൂസായിവളര്‍ത്താനും വേണ്ടി ഇന്നിതാ, ഖൌമുകളുടെയും മുൽക്കുകളുടെയുംമേല്‍ നിന്നെ ഞാന്‍ തഅ് യീനാക്കിയിരിക്കുന്നു.

11റബ്ബുൽ ആലമീൻ എന്നോടു സുആലാക്കി: അർമിയാ, നീ എന്തു കാണുന്നു? ഹദ്ർശജറത്തിന്റെ ഒരു ശുഅ്ബ - ഞാന്‍ ഇജാപ പറഞ്ഞു. 12അപ്പോള്‍ റബ്ബുൽ ആലമീൻ അരുൾച്ചെയ്തു: നീ കണ്ടതു ശരി. എന്റെ കലിമ നിവര്‍ത്തിക്കാന്‍ ഞാന്‍ ഹദ്റോടെ കാത്തിരിക്കുന്നു.

13റബ്ബുൽ ആലമീൻ വീണ്ടും എന്നോടു സുആലാക്കി: നീ എന്തു കാണുന്നു? ഞാന്‍ പറഞ്ഞു: തിളയ്ക്കുന്ന ഒരു ആനിയ ജനൂബ് നിന്നു ചരിയുന്നതു ഞാന്‍ കാണുന്നു. 14അപ്പോള്‍ റബ്ബുൽ ആലമീൻ അരുൾച്ചെയ്തു: ഈ അർളിൽ സകനാക്കുന്നവരെ ജമീഅൻ ഇബ്തിലാആക്കുന്ന കാരിസ ജനൂബ് നിന്നു തിളച്ചൊഴുകും. 15ജനൂബ് ജിഹത്തിലെ ജമീഉ മുലൂക്ക് ഖബീലകളെയും ഞാന്‍ നിദാചെയ്തുവരുത്തുമെന്നു റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു. അവര്‍ ഓരോരുത്തരും വന്നു തങ്ങളുടെ അർശ് ഊർശലീമിന്റെ മദ്ഖലുകളിലും, ഹൌലിലുമുള്ള ജിദാറുകളുടെ അമാമിലും യൂദായുടെ മദീനകള്‍ക്കു അമാമിലും വള്അ്ആക്കും. 16അവര്‍ ചെയ്ത എല്ലാ ശർറുകൾക്കും ഞാന്‍ അവരുടെമേല്‍ ഖളാഅ് തസ്രീഹാക്കും; അവര്‍ എന്നെ മത്രൂക്കാക്കി അജ്നബീഇലാഹുമാര്‍ക്കു ദുഖാൻ തഖ്ദീമാക്കി; സ്വന്തം അമലുഅയ്ദീകളെ ഇബാദത്ത് ചെയ്തു. നീ ഖാഇമായി അര മുറുക്കുക. 17ഞാന്‍ അംറാക്കുന്നതൊക്കെയും അവരോടു പറയുക. അവരെ നീ ഖാഇഫാകണ്ടാ; ഭയപ്പെട്ടാല്‍ അവരുടെ മുന്‍പില്‍ നിന്നെ ഞാന്‍ ഹയറാനിലാക്കും. 18അർളിനു ജമീഉം യൂദായിലെ മലിക്കന്‍മാര്‍ക്കും അമീറുകൾക്കും കാഹിന്‍മാര്‍ക്കും മുവാത്വിനുകള്‍ക്കും ഖിലാഫായി ദഫ്അ് ചെയ്യാനാകാനാകാത്തതായ മദീനയും ഹദീദ് അമൂദും പിച്ചള ജിദാറും ആയി ഇന്നു നിന്നെ ഞാന്‍ സാബിത്താക്കും. 19അവര്‍ നിന്നോടു ഹർബ്ചെയ്യും; എന്നാല്‍ ഫലാഹാവുകയില്ല; നിന്റെ നജാത്തിനു ഞാന്‍ കൂടെയുണ്ട് എന്നു റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു.