സൂറ അൽ-യിശായ്യാ 64יְשַׁעְיָהוּ (Yeshayahu)
64 1യാ റബ്ബൽ ആലമീൻ, സമാഅ് മുൻഫത്വിറായിത്തീർന്ന് നാസിലായി മജീആകണമേ! അങ്ങയുടെ ഹള്റത്തില്‍ ജബലുകൾ ഇർതിആദ്കൊള്ളട്ടെ!
2നാറിനാല്‍ ഹത്വബ് എരിയുകയും മാഅ് തിളയ്ക്കുകയും ചെയ്യുന്നതുപോലെ അങ്ങയുടെ ഹള്റത്താല്‍ ഖൌമുകള്‍ മുർതഇദാകട്ടെ! അദുവ്വുകള്‍ അങ്ങയുടെ ഇസ്മ് അറിയട്ടെ!
3അവിടുന്ന് നാസിലായി വന്ന്, ഞങ്ങള്‍ ളന്നാക്കാത്ത ഖീഫത്താക്കുന്ന അംറുകള്‍ ചെയ്തപ്പോള്‍ അവിടുത്തെ അമാമിൽ ജബലുകൾ ഇർതിആദ്കൊണ്ടു.
4തന്നെ മുൻതളിറായിരിക്കുന്നവര്‍ക്കുവേണ്ടി മിഹനത്താക്കുന്ന അവിടുത്തെ അല്ലാതെ ആരും മറ്റൊരു മഅബൂദിനെപ്പറ്റി സംആക്കുകയോ മറ്റൊരു മഅബൂദിനെ കാണുകയോ ചെയ്തിട്ടില്ല.
5അങ്ങയുടെ ത്വരീഖില്‍ അങ്ങയെ ദിക്റാക്കികൊണ്ട് സുറൂറോടെ അദ്ൽ അമലാക്കുന്നവരെ അങ്ങ് ഖബൂലാക്കുന്നു. അങ്ങ് ഗളബാക്കി; സബബ്, ഞങ്ങള്‍ മഅ്സ്വിയത്ത് ചെയ്തു. വളരെക്കാലം ഞങ്ങള്‍ ശർറില്‍ റാകിബായി.
6ഞങ്ങള്‍ക്കു നജാത്ത് കിട്ടുമോ? ഞങ്ങള്‍ നജസായവനെപ്പോലെയും ഞങ്ങളുടെ സാലിഹായ അമലുകള്‍ നജീസായ സൌബ്പോലെയും ആണ്. വറഖപോലെ ഞങ്ങള്‍ സാഖിത്താകുന്നു. രീഹെന്നപോലെ, ഞങ്ങളുടെ ദംബുകള്‍ ഞങ്ങളെ ഇത്വാറാക്കിക്കളയുന്നു.
7അങ്ങയുടെ ഇസ്മ് വിളിച്ച് തലബാക്കുകയും, അങ്ങയെ മുറുകെപ്പിടിക്കാന്‍ ഉത്‌സാഹിക്കുകയും ചെയ്യുന്നവന്‍ ആരുമില്ല. അങ്ങ് ഞങ്ങളില്‍നിന്നു വജ്ഹ് സത്റാക്കിയിരിക്കുന്നു. ഞങ്ങളുടെ ദംബുകളുടെ പിടിയിലേക്ക് അങ്ങ് ഞങ്ങളെ വിട്ടുകളഞ്ഞിരിക്കുന്നു.
8എന്നാലും, യാ റബ്ബൽ ആലമീൻ, അങ്ങ് ഞങ്ങളുടെ അബ്ബയാണ്; ഞങ്ങള്‍ ത്വീനും അങ്ങ് ജാബിലുമാണ്.
9ഞങ്ങള്‍ അങ്ങയുടെ അമലുഅയ്ദീയാണ്. യാ റബ്ബൽ ആലമീൻ, അങ്ങ് കസീറായി ഗളബാക്കരുതേ! ഞങ്ങളുടെ ശർറുകള്‍ അബദിയായി ദിക്റാക്കരുതേ! ഞങ്ങള്‍ അങ്ങയുടെ ഖൌമാണെന്നു ദിക്റാക്കണമേ!
10അങ്ങയുടെ മുഖദ്ദസ് മദീനകള്‍ ഖറാബായിരിക്കുന്നു. സീയൂന്‍ സഹ്റായും ഉർശലീം ഖറാബും ആയിരിക്കുന്നു!
11ഞങ്ങളുടെ അബുമാര്‍ അങ്ങയെ ഹംദാക്കിയിരിന്ന ഞങ്ങളുടെ മുഖദ്ദസും ജമീലുമായ ബൈത്ത് നാറിനിരയായിരിക്കുന്നു. ഞങ്ങളുടെ ജമീൽ മകാനുകള്‍ ഹലാക്ക് കൂമ്പാരങ്ങളായിരിക്കുന്നു.
12യാ റബ്ബൽ ആലമീൻ, ഇവയെല്ലാം കണ്ടിട്ടും അങ്ങ് മുത്മഇന്നായിരിക്കുമോ? സുകൂത്ത് ഹിഫാളത്താക്കിക്കൊണ്ട് അങ്ങ് ഇനിയും ഞങ്ങളെ ദലീലായി ളുൽമാക്കുമോ?