സൂറ അൽ-യിശായ്യാ 30יְשַׁעְיָהוּ (Yeshayahu)
മദദിന് വേണ്ടി മിസ്റിലേക്ക്
30 1റബ്ബൽ ആലമീൻ അരുൾച്ചെയ്യുന്നു: എന്റെതല്ലാത്ത മശ്രൂഉകള്‍ തൻഫീദാക്കുകയും എനിക്ക് അഹിതമായ ഹിൽഫ് ഉണ്ടാക്കുകയും ചെയ്ത് ഖത്തീഅത്ത് കുന്നുകൂട്ടിയ ഇത്വാഅത്തില്ലാത്ത നസ് ലുകള്‍ക്കു മുസീബത്ത്!
2അവര്‍ എന്റെ ആലോചന സുആലാക്കാതെ മിസ്റിലേക്കു പോയി ഫിർഔനെ മൽജഅ് അണയുകയും മിസ്റിന്റെ ളില്ലില്‍ മൽജഅ് തേടുകയും ചെയ്തു.
3അതിനാല്‍, ഫിർഔന്റെ ഹിസ്വ്ൻ നിങ്ങള്‍ക്കു ഹയാഉം മിസ്റിന്റെ ളില്ലിലെ മൽജഅ് നിങ്ങള്‍ക്ക് ഖിസ് യും ആകും.
4അവന്റെ മുവള്ളഫുമാര് സുവാനിലും നയതന്ത്ര പ്രതിനിധികള്‍ ഹാനെസിലും എത്തിയിട്ടും നിങ്ങള്‍ ഗയ്റു നാഫിആയ ഈ ഖൌമ് സബബായി അപമാനിതരായി.
5മദദോ മൻഫഅത്തോ അല്ല, അവര്‍മൂലം ലഭിച്ചത്, ഹയാഉം ഖിസ് യും മാത്രം.
6നജബിലെ ഗാബഹയവാനുകളെക്കുറിച്ചുള്ള വഹ് യ്:
കഷ്ടതയും ശദീദായ അലമും മംലൂആയഅർളിലൂടെ, ലബ് വത്തും അസദും അഫ്അയും പറക്കുന്ന സുഅ്ബാനും നാസിലായിവരുന്ന ബലദിലൂടെ, അവര്‍ ഹിമാറിന്റെ പുറത്ത് മാലും ജമലിന്റെ പുറത്ത് അസ്നിമത്തുൽ ജിമാലിൽ കൻസുകളും തങ്ങള്‍ക്ക് നാഫിആകാത്ത ഒരു ഖൌമിനുവേണ്ടി കൊണ്ടുപോകുന്നു.
7മിസ്റിന്റെ മദദ് ബാത്വിലും ഗയ്റു നാഫിഉം ആണ്. അതിനാല്‍, ഞാന്‍ അവളെ നിശ്ചലയായി ഇരിക്കുന്ന റാഹാബ് എന്നുവിളിച്ചു.
അവിശ്വസ്തഖൌമ്
8വരുംയൌമില് ദാഇമായുള്ള ശഹാദത്തിനായി ഇത് അവരുടെ അമാമിൽ ഒരു ലൌഹില് തസ്ജീലാക്കുകയും സിഫ്റില്‍ എഴുതുകയും ചെയ്യുക.
9എന്തെന്നാല്‍, അവര്‍ കലഹിക്കുന്ന ഖൌമും കദിബ് പറയുന്ന ഔലാദുകളും റബ്ബൽ ആലമീന്റെ നസ്വീഹത്ത് സംആക്കാത്ത നസ് ലുകളും ആണ്.
10റുഅ് യാ ചെയ്യരുത് എന്ന് നാളിറുകളോടും, ശദീദായിട്ടുള്ളതു ഞങ്ങളോടു നുബൂആക്കരുത്, മറിച്ച്, സംആക്കാന് ലദ്ദത്തുള്ളതും ബാത്തിലായിട്ടുള്ളതും മാത്രം പറയുക,
11നേര്‍വഴി വിട്ടുപോവുക, ത്വരീഖിൽ നിന്നു പിന്തിരിയുക, ഇസ്രായീലിന്റെ ഖുദ്ദൂസായവനെപ്പറ്റി ഇനി ഒന്നും ഞങ്ങള്‍ക്കു കേള്‍ക്കേണ്ടതില്ല എന്ന് അംബിയാക്കളോടും അവര്‍ പറയുന്നു.
12അതിനാല്‍, ഇസ്രയേലിന്റെ ഖുദ്ദൂസായവന്‍ അരുൾച്ചെയ്യുന്നു: നിങ്ങള്‍ ഈ കലാം തിരസ്കരിക്കുകയും ളുൽമിലും ഫാഹിശത്തിലും ഈമാൻ വെക്കുകയും അവയില്‍ തവക്കുലാക്കുകയും ചെയ്യുന്നതിനാല്‍ ,
13ഈ ഖത്വീഅത്ത് നിങ്ങള്‍ക്കു ഹലാക്കായി സാഖിത്താകാറായി തളളിനില്‍ക്കുന്ന മുർതഫിആയ ജിദാറിലെ വിള്ളല്‍ പോലെയായിരിക്കും.
14അതു ഒട്ടും റഅ്ഫത്ത് കാണിക്കാതെ ത്വബഅ് ചെയ്ത് കസ്രാക്കിയ ഖദ്ദാഫിന്റെ ഇനാഅ്പോലെ ആയിരിക്കും. തന്നൂറിൽ നിന്നു നാർ കോരുന്നതിനോ, കല്‍ത്തൊട്ടിയില്‍ നിന്നു മാഅ് കോരിയെടുക്കുന്നതിനോ നാഫിആവുന്ന ഒരു കഷണംപോലും അതില്‍ ബാക്കിആവുകയില്ല.
15അതിനാല്‍, ഇസ്രായീലിന്റെ ഖുദ്ധൂസായ മഅബൂദായ റബ്ബൽ ആലമീൻ അരുൾച്ചെയ്തു: തസ്രീഫാക്കി വന്ന് സുകൂനായിരുന്നാല് നിങ്ങള്‍ നജാത്താകും. ഹുദൂഉം തുമഅ്നീനത്തും ആയിരിക്കും നിങ്ങളുടെ ഖുവ്വത്ത്. എന്നാല്‍, നിങ്ങള്‍ അങ്ങനെ ആയിരിക്കുകയില്ല. 16നിങ്ങള്‍ പറഞ്ഞു: ഇല്ല, ഞങ്ങള്‍ ഖയ് ലിന്റെപുറത്ത് കയറി സുർഅത്തിൽ സഞ്ചരിക്കും. അതിനാല്‍, നിങ്ങള്‍ വേഗം അകന്നു പോകും. ഞങ്ങള്‍ സുർഅത്തുള്ള ജവാദിന്റെ പുറത്തു സഞ്ചരിക്കും എന്നു നിങ്ങള്‍ പറഞ്ഞു. അതിനാല്‍, നിങ്ങളെ പിന്തുടരുന്നവരും അതിസുർഅയായിരിക്കും വരുക.
17ഒരുവനെ പേടിച്ച് അൽഫ് പേര് ഓടും. അഞ്ചുപേര്‍ തഹ്ദീദാക്കിയാല് നിങ്ങളെല്ലാവരും ഓടും. നിങ്ങളില്‍ ബാക്കിയാകുന്നവര്‍ ജബലിനു ഫൌഖിലെ സാരിയത്തും അകമത്തിലെ റായത്തുംപോലെ ആയിരിക്കും.
18അതിനാല്‍, നിന്നോട് ഫള്ൽ കാണിക്കാന്‍ റബ്ബൽ ആലമീൻ മുൻതളിറാരായിരിക്കുന്നു. നിന്നോടു റഹ്മത്ത് ളുഹൂറാക്കാന്‍ അവിടുന്ന് തന്നെത്തന്നെ റഫ്ആക്കുന്നു. എന്തെന്നാല്‍, റബ്ബൽ ആലമീൻ അദ് ലിന്റെ മഅബൂദാണ്. അവിടുത്തേക്കുവേണ്ടി മുൻതളിറാരായിരിക്കുന്നവര് നസീബുള്ളവർ.
ഖൌമിന്റെ മാനസാന്തരം
19ഉർശലീമില്‍ സകനാക്കുന്ന സീയൂന് ഖൌമേ, ഇനിമേല്‍ നീ ബുകാആകയില്ല; നിന്റെ ബുകാഅ് സൌത്ത് കേട്ട് അവിടുന്ന് റഹ്മത്ത് കാണിക്കും; അവിടുന്ന് അതു കേട്ട് നിനക്ക് ഇജാപത്ത് നൽകും. 20റബ്ബൽ ആലമീൻ നിനക്കു കഷ്ടതയുടെ ഖുബ്ബൂസും മശഖത്തിന്റെ മാഉം തന്നാലും നിന്റെ ശൈഖ് നിന്നില്‍നിന്നു മസ്തൂറായിരിക്കുകയില്ല. നിന്റെ അയ്നുകൾ നിന്റെ ശൈഖിനെ ലിഖാആക്കും. 21നീ യമീനോട്ടോ ശിമാലോട്ടോ തിരിയുമ്പോള്‍ നിന്റെ ഉദ്നുകള് ഖൽഫില് നിന്ന്, ഒരു സൌത്ത് സംആക്കും; ഇതാണു ത്വരീഖ്, ഇതിലേ പോവുക. 22അപ്പോള്‍, നിങ്ങളുടെ ഫിള്ളപൊതിഞ്ഞ മൻഹൂത്ത് സ്വനമുകളെയും ദഹബുമുഗശ്ശാക്കിയ മസൂഗ് സ്വനമുകളെയും നിങ്ങള്‍ ഖിസ് യാക്കും. ദൂരെപ്പോകുവിന്‍ എന്നു പറഞ്ഞ് നിങ്ങള്‍ അവയെ നജീസായ വസ്തുക്കളെന്നപോലെ റംയാക്കികളയും.
23അവിടുന്ന് നീ വിതയ്ക്കുന്ന ബദ്റിനു മത്വർ അത്വാ ആക്കും; ഹുബൂബ് കസീറായി വിളയും; അന്ന് നിന്റെ മഅമുകള് വാസിആയ മർആകളില് മേയും. 24ഹഖ്ൽ ഉഴുകുന്ന സൌറുകളും ഹിമാറുകളും കോരികകൊണ്ടും പല്ലികൊണ്ടും ഒരുക്കിയതും മിൽഹു ചേര്‍ത്തതുമായ തിബ്ൻ തിന്നും. 25ശദീദായ ഹലാക്കിന്റെ യൌമില്‍ ബുർജുകൾ വീണു ഹലാക്കാകുമ്പോള് ആലിയായ ജബലുകളിലും തലാലിലും മാഅ് മംലൂആയ ജദ് വലുകള്‍ ഉണ്ടാകും. 26റബ്ബൽ ആലമീൻ തന്റെ ഖൌമിന്റെ ജുർഹുകള് വച്ചുകെട്ടുകയും തന്റെ ളർബുകൊണ്ടുണ്ടായ ജുർഹുകള് സുഖപ്പെടുത്തുകയും ചെയ്യുന്ന യൌമിൽ ളൌൽഖമർ ശംസിന്റെ സീനത്ത്പോലെയും, ളൌഉശ്ശംസ് സബ്ഉ യൌമുകളിലെ നൂർ ഒന്നിച്ചായിരുന്നാലെന്നപോലെ ഏഴിരട്ടിയും ആകും.
അശൂറായ്ക്കു അദാബ്
27അവിടുത്തെ ഗളബ് കൊണ്ടു മൂഖദായും കനത്ത ദുഖാൻ വമിച്ചും കൊണ്ട് ഇതാ, റബ്ബൽ ആലമീന്റെ ഇസ്മ് ബഈദു നിന്നു വരുന്നു. അവിടുത്തെ ശഫത്തുകൾ സഖത്വിനാൽ മുംതലിഅതാണ്; അവിടുത്തെ ലിസാൻ ഹർഖ് ചെയ്യുന്ന നാറ്പോലെയും ആണ്.
28ഗാമിറായൊഴുകുന്നതും ഉനുഖുവരെ എത്തുന്നതുമായ നഹ്റിനു സവാആണ് അവിടുത്തെ നഫ്സ്. അത് ഖൌമുകളെ ഹലാക്കിന്റെ ഗിർബാലില് അരിക്കുന്നു; അവരുടെ ദിഖ്നില് ളലാലത്തിലാക്കുന്ന ലിജാം മുഅല്ലഖാക്കുന്നു.
29ഇഹ്തിഫാൽ ലയ് ലിലെന്നപോലെ നിങ്ങള്‍ നശീദപാടും; ഇസ്രായീലിന്റെ മൽജഅ് ഹജറായ റബ്ബൽ ആലമീന്റെ ജബലിലേക്കു നായ് മുസീഖാ സൌത്തിനൊത്ത് പോകുമ്പോഴെന്നപോലെ നിങ്ങള്‍ ഖൽബിൽ സുറൂറാകും. 30ശദീദായ ഗളബിലും ഹർഖ് ചെയ്യുന്ന നാറ് ലഹീബിലും റഅ്ദ്മുഴക്കത്തിലും ബറദിലും റബ്ബൽ ആലമീൻ ളർബാക്കാന് യദ് വീശുന്നതു നിങ്ങള്‍ കാണുകയും അവിടുത്തെ ഭയങ്കര സൌത്ത് നിങ്ങള്‍ സംആക്കുകയും ചെയ്യും. 31റബ്ബൽ ആലമീൻ തന്റെ അസ്വാകൊണ്ട് ളർബാക്കുമ്പോള് അവിടുത്തെ സൌത്ത് കേട്ട് അശൂറായര് ബേജാറായിത്തീരും. 32അദാബ് അസ്വാകൊണ്ട് റബ്ബൽ ആലമീൻ ളർബാക്കുന്ന ഓരോ അടിയോടുംകൂടെ ദഫ്ഫിന്റെയും ഈദാന്റെയും സൌത്ത് മുർതഫിആകും. യദ് ചുഴറ്റി അവിടുന്ന് അവരോടു ഹർബ് ചെയ്യും. 33ആകിലാക്കാനുള്ള മകാൻ പണ്ടേ മുറത്തബാക്കിയിട്ടുണ്ട്; മലിക്കിനു വേണ്ടിയാണ് അത് മുഹയ്യആക്കിയിരിക്കുന്നത്. അതിന്റെ കൂമത്ത് ഖരബത്തായതും വാസിഉമാണ്; നാറും ഹത്വബും കസീറായി കരുതിയിട്ടുണ്ട്. റബ്ബൽ ആലമീന്റെ നഫ്ഹ് ഒരു കിബ്രീത് നഹ്ർപോലെ അതിനെ ഈഖാദാക്കുന്നു.