സൂറ അൽ-യിശായ്യാ 23יְשַׁעְיָהוּ (Yeshayahu)
തിയിറിനും സീദൂനും എതിരേ
23 1തിയിറിനെക്കുറിച്ചുള്ള വഹ് യ്:
തര്‍ശീശിലെ സഫീനുകളേ, ബുകാആക്കുവിന്‍! ബൈത്തോ ബന്ദറോ ബാക്കിയാക്കാതെ തയിര് ഖറാബായിരിക്കുന്നു! സൈപ്രസ് അർളിൽനിന്ന് അവര്‍ ഇത് ഫഹ്മാക്കി.
2സാഹിൽസാകിനുകളേ, ബഹർ കടന്ന് തിജാറ നടത്തുന്ന സീദൂന് താജിറുമാരേ, സുകൂത്തായിരിക്കുവിന്.
3ശീഹൂറിലെ ഹബ്ബുകള്‍, നീൽശാത്വിഇലെ ഹസ്വാദ്, ആയിരുന്നു അവരുടെ ഗല്ലത്ത്. നിങ്ങള്‍ അതുകൊണ്ട് ഖൌമുകളുടെയിടയില്‍ തിജാറത്ത് ചെയ്തുപോന്നു.
4സീദൂനേ, ഹയാആകുക. എന്തെന്നാല്‍, ബഹ്ർ സംസാരിച്ചിരിക്കുന്നു. ബഹ്ർഖൽഅ പറയുന്നു: ഞാന്‍ മഖാള് അനുഭവിക്കുകയോ മൌലൂദാക്കുകയോ ചെയ്തിട്ടില്ല. ഞാന്‍ ശാബ്ബന്മാരെയും അദ്റാഉമാരെയും വളര്‍ത്തിയിട്ടില്ല.
5തിയിറിനെക്കുറിച്ചുള്ള ഈ അക്ബാർ കേട്ട് മിസ്റ് ശദീദായ കആബത്തിലാകും.
6സാഹിൽസാകിനുകളേ, താര്ശീശിലേക്കു ദുഖൂലായി ബുകാആക്കുവിന്‍.
7ഇതാണോ പണ്ടേ വള്ആയ സുറൂർതാമ്മായ നിങ്ങളുടെ മദീന? ഇതാണോ ബഅ്ദുകളില്ച്ചെന്നു മൻസിലുകളുറപ്പിച്ച മദീന?
8മലിക്കുകളെ വാഴിച്ചിരുന്ന തിയിറിന്റെ മേല്‍, ദുനിയാവിലെങ്ങും ആദരണീയരായ തിജാറ റഈസുമാര്‍ ഉണ്ടായിരുന്ന തിയിറിന്റെ മേല്‍, ആരാണ് ഈ മുസീബത്ത് വരുത്തിയത്?
9അർളിലെ ജമീഅ്മജ്ദിന്റെയും കിബ്റിനെ ഖിസ് യാക്കാന്‍, അർളിലെ മഹാന്മാരെ ഫളീഹത്താക്കാന് ജുൻദുകളുടെ റബ്ബാണ് ഇതു ചെയ്തത്.
10താര്ശീശിന്റെ ഇബ്നത്തേ, നീൽശാത്വിഇലെന്നപോലെ നീ മസ്രഅത്തിറക്കുക. ബന്ദറുകള് ഹലാക്കായിപോയി.
11അവിടുന്ന് ബഹ്റിന്മേല് യദ് മംദൂദാക്കി; ബലദുകളെ വിറപ്പിച്ചു. കാനാനിലെ ഖുവ്വത്ത് ഖൽഅകളെ ഹലാക്കാക്കാന്‍ റബ്ബൽ ആലമീൻ ഹുക്മ് നല്കി.
12അവിടുന്ന് അരുൾച്ചെയ്തു: മള് ലൂമയായ സീദൂന് ബതൂലേ, നിന്റെ സുറൂർ ഇന്തിഹാആയി. എഴുന്നേറ്റു കിസ്യമിലേക്കു പോവുക. അവിടെയും നിനക്ക് റാഹത്ത് ഹാസ്വിലാകുകയില്ല.
13കല്ദായരുടെ ദൌല കണ്ടാലും! ഇതാണ് ആ ഖൌമ്; ഇത് അശൂറാ ആയിരുന്നില്ല. അവര്‍ തിയിറിനെ ഗാബഹയവാനുകള്ക്കു വിട്ടുകൊടുത്തു. അവര്‍ അവിടെ ഹസ്വാർബുർജുകള് തശ്ഈദാക്കി ഉയര്‍ത്തുകയും അവളുടെ ഖസ്റുകള് ദക്കൻ ദക്കാ തദ്മീറാക്കുകയും ചെയ്തു. അവര്‍ അവളെ ഹലാക്ക് മജ്മൂആക്കി.
14തര്‍ശീശിലെ സഫീനുകളേ, ബുകാആക്കുവിന്‍, നിങ്ങളുടെ ഖുവ്വത്ത് കൽഅ ഖറാബായിരിക്കുന്നു.
15ഒരു മലിക്കിന്റെ ഉംറായ സബ്ഊന സനത്തേക്കു തയിര് നസ്യാക്കപ്പെടും. ആ സബ്ഊന സനത്ത് താമ്മാകുമ്പോള്‍ സാനിയയുടെ നശീദയില്‍ പറയുന്നതുപോലെ ടയറിനു വാഖിആകും.
16മൻസയ്യയായ സാനിയ, ഊദ്മീട്ടി മദീനത്തിനു ത്വവാഫ് വയ്ക്കുക, മധുരഗിനാ പൊഴിക്കുക, നശീദകള്‍ ആലപിക്കുക, നിന്നെ അവര്‍ ദിക്റാക്കട്ടെ!
17സബ്ഊന സനത്ത് താമ്മാകുമ്പോള്‍ റബ്ബൽ ആലമീൻ തിയിറിനെ സന്ദര്‍ശിക്കും. അവള് അമല്‍ ഇസ്തിഅ്നാഫാക്കും. ദുനിയാവിലുള്ള കുല്ലു മുൽക്കുകളുമായി അവള് സിനയിലേര്പ്പെടും. 18അവളുടെ തിജാറത്തുകളും ഉജ്റത്തുകളും റബ്ബുൽ ആലമീനു ഖുദ്സാക്കപ്പെടും, അവ ഖൻസാക്കുകയോ കൻസാക്കുകയോ ചെയ്യുകയില്ല.എന്നാല്‍, അവളുടെ തിജാറത്തുകള് റബ്ബൽ ആലമീന്റെ അമാമിൽ മുഖീമാകുന്നവര്ക്കു ശബആയ ത്വആമും സീനത്തുള്ള സൌബുമായി ഭവിക്കും.