സൂറ അൽ-യിശായ്യാ 21יְשַׁעְיָהוּ (Yeshayahu)
ബാബീലിന്റെ പതനം
21 1ശത്വിഉൽബഹ്റിലെ സഹ്റാഇനെക്കുറിച്ചുണ്ടായ വഹ് യ്:
നജബില്‍ സൌബഅത്തു വീശുന്നതുപോലെ അതു സഹ്റായില്നിന്ന്, ഖഇഫായ അർളിൽനിന്നു വരുന്നു.
2ശദീദായ ഒരു റുഅ് യാ! സാരിഖ് സറഖ ചെയ്യുന്നു; ഹലാക്കായവര് ഹലാക്കാക്കുന്നു. ഈലാം, നീ കയറിച്ചെല്ലുക. മീദിയാ, നീ ഹസ്വാറാക്കുക. അവള് സബബായി ഉണ്ടായ നെടുവീര്‍പ്പുകള്‍ക്കു ഞാന്‍ ഇന്തിഹാ വരുത്തും.
3ഞാന്‍ ശദീദായ അലം അനുഭവിക്കുന്നു. മഖാളിനു സവാആയ അലം എന്നെ ഖഹ്റാക്കുന്നു. അലം കൊണ്ടു കുനിഞ്ഞ് എനിക്ക് ഒന്നും സംആക്കാന് വയ്യാതായിരിക്കുന്നു. ബേജാറിനാൽ എനിക്കു നള്ർ നഷ്ടപ്പെട്ടിരിക്കുന്നു.
4എന്റെ ഖൽബ് പുളയുന്നു. ഖൌഫ് എന്നെ നടുക്കുന്നു. ഞാന്‍ മുൻതളിറായിരുന്ന ശഫഖുൽ അഹ്മർ എനിക്കു ഖൌഫ് മുസബായിത്തീര്ന്നു.
5അവര്‍ മാഇദയൊരുക്കുകയും ഫിറാശ് മഫ്റൂശാക്കുകയും ചെയ്യുന്നു. അവര്‍ അക് ലിയും ശുർബിയും നുസ്ഹത്താക്കുന്നു. റഈസ് ജുന്ദുമാരേ, ഖിയാമാക്കുവിന്, ജുന്നത്ത് മിനുക്കുവിന്‍.
6റബ്ബൽ ആലമീൻ എന്നോട് അരുൾച്ചെയ്തിരിക്കുന്നു: ഒരു ഹാരിവ് ജുന്ദിനെ നിര്‍ത്തുക. അവന് കാണുന്നത് അറഫാക്കട്ടെ.
7രണ്ടു ഖയ് ലുകളെ പൂട്ടിയ മർകബുകളെയും ഹിമാറിന്റെ പുറത്തും ജമലിന്റെ പുറത്തും വരുന്നവരെയും കണ്ടാല്‍ അവന് നശാത്തോടെ സംആക്കണം.
8കാവല്ഭടന് പറഞ്ഞു: യാ റബ്ബൽ ആലമീൻ, ഹിറാസ ബുർജില്‍ ഞാന്‍ ലയ്ൽനഹാർ ഹറാസനില്ക്കുന്നു.
9ഇതാ, രണ്ടു ഖയ് ലുകളെ പൂട്ടിയ മർകബുകള്‍ വരുന്നു. അപ്പോള്‍ അവന് ഇജാബ പറഞ്ഞു: വീണുപോയി, ബാബീൽ വീണുപോയി. അവളുടെ ആലിഹത്തുകളുടെ സ്വനമുകളെല്ലാം ത്വബഅ് ചെയ്തുടയ്ക്കപ്പെട്ടിരിക്കുന്നു.
10മദ്സൂസായിപാറ്റപ്പെട്ടവനേ, ഇസ്രായീലിന്റെ മഅബൂദായ ജുൻദുകളുടെ റബ്ബില്‍നിന്നു സംആക്കിയത് ഞാന്‍ നിന്നെ അറഫാക്കുന്നു.
ഈദൂം - അറേബ്യ - കീദാര്
11ഈദൂമിനെക്കുറിച്ചുള്ള വഹ് യ്:
സിയറില്‍ നിന്ന് ഒരുവന് എന്നോടു വിളിച്ചുചോദിക്കുന്നു: ഹാരിസേ, എത്രാംസാഅത്തായി; ലയ്ൽ ഇനി എത്രയുണ്ട്?
12ഹാരിസ് മറുപടി പറഞ്ഞു: ഫജ്ർ വരുന്നു; ലയ് ലും. നിനക്ക് അറിയണമെങ്കില്‍ റുജൂആയി വന്നു ചോദിച്ചുകൊള്ളുക.
13അറേബ്യയെക്കുറിച്ചുള്ള വഹ് യ്:
ദദാന്യരായ ഖാഫിലക്കാരേ, നിങ്ങള്‍ അറേബ്യയിലെ വഅ്റില് പാർക്കും.
14തീമാന്യരേ, നിങ്ങള്‍ അത്വ്ശാകുന്നവര്ക്കു മാഅ് നല്കുവിന്, ഹിജ്റ ചെയ്യുന്നവര്‍ക്ക് ഖുബ്ബൂസ് കൊടുക്കുവിന്‍.
15എന്തെന്നാല്‍, അവര്‍ ഊരിയ സയ്ഫില്നിന്നും മംദൂദായ ഖൌസില് നിന്നും ഹർബിന്റെ വസ്തില്നിന്നും രക്ഷപെട്ട് ഓടുന്നവരാണ്.
16റബ്ബൽ ആലമീൻ എന്നോട് അരുൾച്ചെയ്തു: കൂലിക്കാരന് കണക്കാക്കുന്നതുപോലെ, കണിശം ഒരു ആമിനുള്ളില്‍ കീദാറിന്റെ ജമീഅ്മജ്ദും ഹലാക്കാകും. 17കീദാറിന്റെ ഖിസിഅബ്ത്വാലന്മാരില് ചുരുക്കംപേര്‍ മാത്രം ബാക്കിയാകും. ഇസ്രായീലിന്റെ മഅബൂദായ റബ്ബാണ് അരുളിച്ചെയ്തിരിക്കുന്നത്.