സൂറ അൽ-യിശായ്യാ 15יְשַׁעְיָהוּ (Yeshayahu)
അബാഹുവിനെതിരേ
15 1അബാഹുവിനെ സംബന്ധിച്ചുണ്ടായ വഹ് യ്:
ഒറ്റ ലയ്ൽകൊണ്ട് ആര്മദീന ഖറാബായി; അബാഹു ഹലാക്കാക്കപ്പെട്ടു. ഒറ്റ ലയ്ൽകൊണ്ട് കീര്‍ ഖറാബായി; അബാഹു ഹലാക്കാക്കപ്പെട്ടു.
2അതിനാല്‍, ദിബൂന്റെ ബിന്ത് ബുകാആക്കാന്വേണ്ടി മുർതഫിഅത്തിലേക്കു[a] 15:2 മുർതഫിഅത്തിലേക്കു - പൂജാഗിരിയിലേക്കു പോയിരിക്കുന്നു. നിബൂയെയും മിദിബായെയും കുറിച്ചു അബാഹു ബുകാആക്കുന്നു. കുല്ലു റഅ്സും ഹൽഖ് ചെയ്തിരിക്കുന്നു. എല്ലാവരുടെയും ലിഹ് യത് ഹൽഖ് ചെയ്തിരിക്കുന്നു.
3അർഖത്തുകളിലൂടെ അവര്‍ മിസ്ഹുടുത്തു നടക്കുന്നു. സുത്വൂഹിലും സാഹാത്തിലും എല്ലാവരും ബുകാആവുകയും ദുമുഅ് സയ്യാലാക്കുകയും ചെയ്യുന്നു.
4ഹുശ്ബൂനും വറഖയാലെയും അഅ് ലാ സൌത്തിൽ ബുകാആക്കുന്നു. അവരുടെ സൌത്ത് യഹസ്വരെ കേള്‍ക്കാം. അബാഹുവിലെ സിലാഹ് ഹാമിലുകളും അഅ് ലാ സൌത്തില്‍ സ്വർഖാക്കുന്നു. അവന്റെ ഖൽബ് മുർതഇദാകുന്നു.
5എന്റെ ഖൽബ് അബാഹുവിനു വേണ്ടി സ്വർഖാക്കുന്നു. അവിടത്തെ ഖൌമ് സുവാറിലേക്കും ഇദ്ളാത്ത് ശിലീശിയായിലേക്കും ഹിജ്റ ചെയ്യുന്നു. ലുഹിത്തുഅഖബ അവര്‍ ബുകാആക്കികൊണ്ടു സ്വുഊദാക്കുന്നു. ഹുറൂനയിമിലേക്കുള്ള സബീലിലും അവര്‍ ഹലാക്കിന്റെ ബുകാഅ് റഫ്ആക്കുന്നു.
6നിമ്റീമിലെ മിയാഹുകള് വറ്റിവരണ്ടു. ഉശ്ബുകള് യാബിസായി; കലഉകൾ ഹാനിയായിപ്പോയി. ഖള്മത്തൊന്നും അവിടെ കാണാനില്ല.
7അതിനാല്‍ അവര്‍ കസ്ബാക്കിയ ഗിനയും നേടിയതൊക്കെയും സ്വഫ്സ്വാഫ് നബ്ത്തുകള് തിങ്ങിനില്ക്കുന്ന ജദ് വൽക്കരയിലേക്കു കൊണ്ടുപോകുന്നു.
8ഒരു ബുകാഅ് അബാഹുവിലാകെ മുഴങ്ങുന്നു. അത് ഇജിലായിമും ബീറലിമും വരെ എത്തുന്നു.
9ദിബൂനിലെ മിയാഹുകള് ദമ് കൊണ്ടു മംലൂആരിക്കുന്നു. ദിബൂന്റെ മേല്‍ ഇതിലധികം ഞാന്‍ വരുത്തും. അബാഹുവില്നിന്നു നാജിയാകുന്നവരുടെയും അർളിൽ ബാക്കിയാകുന്നവരുടെയും മേല്‍ ഒരു അസദിനെ ഞാന്‍ അയയ്ക്കും.