സൂറ അൽ-വജ്ഹ 7 בְּרֵאשִׁית (Bereshit)
ജലപ്രളയം
7 1അള്ളാഹു[a] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) നൂഹ് നബി (അ) യോട് അരുൾച്ചെയ്തു:നീയും അഹ് ല്ബൈത്തും കപ്പലില്‍ പ്രവേശിക്കുക. ഈ ജീലിൽ നിന്നെ ഞാന്‍ നീതിമാനായി കണ്ടിരിക്കുന്നു. 2ദുനിയാവിൽ അവയുടെ വംശം നില നിര്‍ത്താന്‍ വേണ്ടി ത്വാഹിറായ സര്‍വ മൃഗങ്ങളിലും നിന്ന് ആണും പെണ്ണുമായി സബ്ഉ ജോഡിയും ശുദ്ധിയില്ലാത്ത ബഹീമത്തുളില്‍ നിന്ന് ആണും പെണ്ണുമായി ഒരു ജോഡിയും 3സമാഅ് ലെ പറവകളില്‍നിന്ന് പൂവനും പിടയുമായി സബ്ഉ ജോഡിയും കൂടെ കൊണ്ടു പോവുക. 4സബ്ഉ ദിവസവും കൂടി കഴിഞ്ഞാല്‍ അർബഊന ലയ്-ലും അർബഊന നഹാറും ഭൂമുഖത്തെല്ലാം ഞാന്‍ മഴപെയ്യിക്കും; ഞാന്‍ പടച്ച ജമീഉ ജീവജാലങ്ങളെയും ഭൂതലത്തില്‍ നിന്നു തുടച്ചു മാറ്റും. 5അള്ളാഹു കല്‍പിച്ചതെല്ലാം നൂഹ്[b] യഥാർത്ഥ ഹീബ്രു: נֹ֗חַ (nōaḥ) നബി (അ) ചെയ്തു.
6നൂഹ് നബി (അ) യ്ക്ക് അറുനൂറു വയസ്സുള്ളപ്പോഴാണ് വജ്ഹുൽ അർളിൽ വെള്ളപ്പൊക്കമുണ്ടായത്. 7വെള്ളപ്പൊക്കത്തില്‍ നിന്നു അഹ്റാബാവാന്‍ നൂഹ് നബി (അ) യും മർഅയും ഇബ്നുമാരും അവരുടെ ബീവിമാരും കപ്പലില്‍ കയറി. 8അള്ളാഹു അംറു ചെയ്തതു പോലെ ശുദ്ധിയുള്ളവയും 9അല്ലാത്തവയുമായ ഹയവാനുകളും പക്ഷികളും ഇഴജന്തുക്കളും, ആണും പെണ്ണുമായി ഈ രണ്ടുവീതം, നൂഹ് നബി (അ) യോടു കൂടെ കപ്പലില്‍ കയറി. 10സബ്ഉ യൌമിൽ കഴിഞ്ഞപ്പോള്‍ അർളില്‍ മാഅ് പൊങ്ങിത്തുടങ്ങി.
11നൂഹ് നബി (അ) യുടെ ജീവിതത്തിന്‍െറ അറുനൂറാം സനത്ത് രണ്ടാം ശഹ്ർ പതിനേഴാം യൌമിൽ അഗാധങ്ങളിലെ ഉറവകള്‍ പൊട്ടിയൊഴുകി, ആകാശത്തിന്‍െറ ജാലകങ്ങള്‍ തുറന്നു. 12അർബഊന ലയ്-ലും അർബഊന നഹാറും മത്വർ പെയ്തുകൊണ്ടിരുന്നു. 13അന്നു തന്നെ നൂഹ് നബി (അ) യും ബീവിയും അവന്‍െറ പുത്രന്മാരായ സാം[c] യഥാർത്ഥ ഹീബ്രു: שֵׁ֖ם (šêm) , ഹൂദ് നബി (അ), ആദ് എന്നിവരും അവരുടെ ബീവിമാരും കപ്പലില്‍ കയറി. 14അവരോടൊത്ത് എല്ലായിനം വന്യ ഹയവാനുകളും കന്നു കാലികളും ഇഴജന്തുക്കളും പക്ഷികളും കപ്പലില്‍ കടന്നു. 15ഹയാത്തുള്ള ജമീഉ ജഡത്തിലും നിന്ന് ഈരണ്ടു വീതം നൂഹ് നബി (അ) യോടുകൂടി കപ്പലില്‍ കടന്നു. 16ജമീഉ ജീവജാലങ്ങളും, നൂഹ് നബി (അ) യോടു അള്ളാഹു കല്‍പിച്ചിരുന്നതു പോലെ, ആണും പെണ്ണുമായാണ് അകത്തു കടന്നത്. അള്ളാഹു നൂഹ് നബി (അ) യെ കപ്പലിലടച്ചു.
17വെള്ളപ്പൊക്കം നാല്‍പതുനാള്‍ തുടര്‍ന്നു. ജലനിരപ്പ് മർഫൂആയി; സഫീന പൊങ്ങി ഭൂമിക്കു മുകളിലായി. 18അർളില്‍ മാഅ് വര്‍ധിച്ചുകൊണ്ടേയിരുന്നു. സഫീന വെള്ളത്തിനു മീതേയൊഴുകി. 19ജലനിരപ്പ് വളരെ മർഫൂആയി; സമാഇന്‍ കീഴേ റഅ്സുയര്‍ത്തി നിന്ന ജമീഉ ജബലുകളും വെള്ളത്തിനടിയിലായി. 20ജബലുകള്‍ക്കു അഅ് ലയിൽ ഖംസത്ത അശറ മുഴം വരെ വെള്ളമുയര്‍ന്നു. 21വജ്ഹുൽ അർളിൽ ചരിക്കുന്ന എല്ലാ ജീവജാലങ്ങളും - പക്ഷികളും അൻആമും കാട്ടുമൃഗങ്ങളും ഇഴജന്തുക്കളും ബശറും - ചത്തൊടുങ്ങി. 22കരയില്‍ വസിച്ചിരുന്ന പ്രാണനുള്ളവയെല്ലാം ചത്തു. 23വജ്ഹുൽ അർളിൽ നിന്നു ജീവനുള്ളവയെയെല്ലാം - മനുഷ്യനെയും ബഹീമത്തുകളെയും ഇഴജന്തുക്കളെയും സമാഅ് ലെ ത്വയ്റുകളെയും - അവിടുന്നു തുടച്ചുമാറ്റി. നൂഹ് നബി (അ) യും അവനോടൊപ്പം കപ്പലിലുണ്ടായിരുന്നവരും മാത്രം അവശേഷിച്ചു. 24വെള്ളപ്പൊക്കം നൂറ്റമ്പതു യൌമ് നീണ്ടു നിന്നു.