സൂറ അൽ-ദാനിയാൽ 2

דָּנִיֵּאל (Daniel)

ബുഖ്ത്തുനസറിന്റെ ഹുൽമ്

2 1ബുഖ്ത്തുനസറിന്റെ രണ്ടാം മുൽക്ക് സനത്ത് മലിക്കിനു ചില ഹുൽമുകളുണ്ടായി. തന്‍മൂലം അവന്റെ നഫ്സ്‌ കലങ്ങി, നൌമ് മഫ്ഖൂദായി. 2ഹുൽമ് തഅ് വീലാക്കാന്‍ സാഹിറുകളെയും മഹബൂസുകളെയും അർറാഫുകാരെയും കല്‍ദായരെയും വരുത്താന്‍ മലിക് അംറാക്കി. അവർ ജമീഉം മലൂക്കി ഹദ്റത്തില്‍ മജീആയി. 3മലിക് അവരോടു പറഞ്ഞു: എനിക്ക് ഒരു ഹുൽമുണ്ടായി; അതിന്റെ മഅ്ന അറിയാന്‍ എനിക്ക് ഇസ്ഇജാജുർറൂഹുണ്ട്. 4കല്‍ദായര്‍ മലിക്കിനോടു പറഞ്ഞു: അശൽ മലിക് ഇലൽഅബ്! ഹുൽമ് എന്തെന്ന് ഈ അബ്ദുകളോട് പറഞ്ഞാലും. ഞങ്ങള്‍ തഅ് വീലാക്കാം. 5മലിക് കല്‍ദായരോടു പറഞ്ഞു: എന്റെ കലിമത്തിനു തഗയ്യൂറില്ല. ഹുൽമും അതിന്റെ തഅ് വീലും പറയുന്നില്ലെങ്കില്‍ നിങ്ങളെ ഖിത്അത്തൻ ഖിത്അത്തായി അരിയുകയും നിങ്ങളുടെ ബൈത്തുകള്‍ ഹലാക്കാക്കുകയും ചെയ്യും. 6എന്നാല്‍, ഹുൽമും അതിന്റെ തഅ് വീലും അതാആക്കിയാല്‍ വിശേഷപ്പെട്ട ഹദിയ്യകളും അജ്റും കബീറായ ശറഫും നിങ്ങള്‍ക്കു ലഭിക്കും. അതുകൊണ്ട്, ഹുൽമും അതിന്റെ മഅ്നയും പറയുവിന്‍. 7അവര്‍ വീണ്ടും പറഞ്ഞു: ഹുൽമ് എന്തെന്ന് ഈ അബ്ദുകളോട് പറയുക; ഞങ്ങള്‍ തഅ് വീലാക്കാം. 8മലിക്ക് പറഞ്ഞു: നിങ്ങള്‍ കൂടുതല്‍ വഖ്ത് ലഭിക്കാന്‍ മുഹാവാലയാക്കുകയാണെന്ന് എനിക്കറിയാം. എന്റെ വാക്കിന് ഇളക്കമില്ലെന്നു നിങ്ങള്‍ക്കറിയാം. 9ഹുൽമ് എന്തെന്നു പറയുന്നില്ലെങ്കില്‍ നിങ്ങളുടെ ഖളാഅ് ഒന്നുമാത്രമാണെന്നു നിങ്ങള്‍ക്കറിയാം. അതിനാല്‍ ഈ ഹാലിനു തഗയ്യുർ വരുന്നതുവരെ എന്റെ അമാമിൽ കദിബും ശർറുകലിമകളും പറയാന്‍ നിങ്ങള്‍ ഒത്തുചേര്‍ന്നിരിക്കുകയാണ്. ഹുൽമ് എന്തെന്നു പറയുക; അപ്പോള്‍ അതു തഅ് വീലാക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ എന്ന് എനിക്കറിയാം. 10കല്‍ദായര്‍ മലിക്കിനോടു പറഞ്ഞു: മലിക് മശീഅ നിറവേറ്റാന്‍ കഴിയുന്ന ഒരുവനും ഈ ദുനിയാവിലില്ല. ഫാളിലും ഖവിയ്യുമായ ഒരു മലിക്കും ഇത്തരം ഒരു കാര്യം ഒരു മഹ്ബൂസിനോടോ സാഹിറിനോടോ കല്‍ദായനോടോ തലബാക്കിയിട്ടില്ല. 11മലിക് തലബാക്കുന്ന കാര്യം മശഖ്ഖത്തുള്ളതാണ്. അതു ളുഹൂറാക്കിത്തരാന്‍ ഇലാഹന്‍മാര്‍ക്കല്ലാതെ ആര്‍ക്കും മുംകിനാവുകയില്ല. അവരാകട്ടെ, ബശറരുടെയിടയില്‍ ഇല്ലതാനും.

12ഇതുകേട്ട് മലിക് അശദ്ദായി ഗള്ബാനായി, ബാബിലിലെ ആരിഫുകളെയെല്ലാം ഹലാക്കാക്കാന്‍ അംറാക്കി. 13ആരിഫുകളെയെല്ലാം ഖത് ലാക്കണമെന്ന അംറ് ഖുറൂജായി. അതിനാല്‍ ദാനിയാലിനെയും സദീഖരെയും ഖത് ലാക്കേണ്ടതിന് അവര്‍ ത്വലബാക്കി. 14ബാബിലിലെ ആരിഫുകളെയെല്ലാം ഖത് ലാക്കാന്‍ ഖാരിജായ മലിക്ജുന്ദായ അരിയൂക്കിനോട് ദാനിയാല്‍ അഖ് ലോടെയും ഹിക്മത്തോടുകൂടെയും സുആലാക്കി: 15എന്തുകൊണ്ടാണ് മലിക് അംറ് ഇത്ര ഖാസിയായിരിക്കുന്നത്? അരിയൂക്ക് ദാനിയാലിനെ കാര്യം തഫ്ഹീമാക്കി. 16ദാനിയാല്‍ മലിക് ഹദറത്തിലെത്തി, ഹുൽമ് തഅ് വീലാക്കാന്‍ തനിക്ക് വഖ്ത് ഇദ്നാക്കണമെന്ന് ത്വലബ് ചെയ്തു.

17പിന്നീട് ദാനിയാല്‍ മകാനിൽച്ചെന്ന് തന്റെ സ്വദീഖുകളായ ഹനനിയായെയും മിശായീലിനെയും അസറിയായെയും കാര്യം അറഫാക്കി. 18ബാബിലിലെ മറ്റു ആരിഫുകളോടൊപ്പം താനും സദീഖുമാരും ഹലാക്കാകാതിരിക്കേണ്ടതിന്, ഈ സിർറിനെപ്പറ്റി ജന്നത്തിയായ മഅബൂദിന്റെ റഹ്മത്ത് ഇരക്കണമെന്ന് ദാനിയാല്‍ അവരോട് ത്വലബാക്കി. 19ലയ് ലില്‍ ഒരു റുഅ് യായിൽ ദാനിയാലിന് സിർറ് ളുഹൂറായി. അപ്പോള്‍ അവന്‍ ജന്നത്തിയായ മഅബൂദിനെ ഹംദ് ചെയ്തു. 20അവന്‍ പറഞ്ഞു:

മഅബൂദിന്റെ ഇസ്മ് എന്നെന്നും സനാആക്കപ്പെടട്ടെ! ഹിക്മത്തും ഖുവ്വത്തും അവിടുത്തേതാണ്.

21സാഅത്തുകളുടെയും സമാനുകളുടെയും തഗയ്യുർ അവിടുന്ന് തഅ് യീനാക്കുന്നു, മലിക്കുകളെ നീക്കുന്നതും വീണ്ടും നസ്വബാക്കുന്നതും അവിടുന്നാണല്ലോ. ആരിഫിന് ഹിക്മത്തും ആലിമിന് ഇൽമും അത്വാ ചെയ്യുന്നത് അവിടുന്നാണ്.

22അമീഖും ഗയ്റുമഅ് ലൂമുമായ കാര്യങ്ങള്‍ അവിടുന്ന് ളാഹിറാക്കുന്നു; ളുൽമത്തില്‍ ഗയ്ബായിരിക്കുന്നത് എന്താണെന്ന് അവിടുന്ന് അറഫാക്കുന്നു; നൂർ അവിടുത്തോടൊപ്പം സകനാക്കുന്നു.

23എന്റെ ഉപ്പാപ്പമാരുടെ ഇലാഹേ, ഞാന്‍ അങ്ങേക്കു ശുക്ർ പറയുന്നു; അങ്ങയെ മദ്ഹ് ചെയ്യുന്നു. അങ്ങ് എനിക്ക് ഹിക്മത്തും ഖുവ്വത്തും അതാആക്കി; ഞങ്ങള്‍ തലബാക്കിയത് അവിടുന്ന് എന്നെ അറഫാക്കി. മലിക്കിന്റെ ഹുൽമ് അങ്ങ് ഞങ്ങള്‍ക്കു ളുഹൂറാക്കി.

24ബാബിലിലെ ആരിഫുകളെ ഹലാക്കാക്കാന്‍ മലിക് തഅ് യീനാക്കിയിരുന്ന അരിയൂക്കിനെ ഖുർബാക്കി ദാനിയാല്‍ പറഞ്ഞു: ബാബിലിലെ ആരിഫുകളെ ഹലാക്കാക്കരുത്; എന്നെ മലൂക്കി ഹദ്റത്തില്‍ കൊണ്ടുപോവുക; ഞാന്‍ മലിക്കിന്റെ ഹുൽമ് തഅ് വീലാക്കാം.

25അരിയൂക്ക് സുർഅത്തൻ തന്നെ ദാനിയാലിനെ മലൂക്കി ഹദ്റത്തില്‍ കൊണ്ടു ചെന്നു പറഞ്ഞു: മലിക്കിന്റെ ഹുൽമ് തഅ് വീലാക്കാന്‍ കഴിവുള്ള ഒരുവനെ യൂദായില്‍ നിന്നുള്ള സബ് യുകളുടെയിടയില്‍ ഞാന്‍ കണ്ടെത്തിയിരിക്കുന്നു. 26ബല്‍ത്തിശാസര്‍ എന്നു ഇസ്മുള്ള ദാനിയാലിനോടു മലിക്ക് സുആലാക്കി: ഞാന്‍ കണ്ട ഹുൽമും അതിന്റെ തഅ് വീലും ളുഹൂറാക്കാൻ നിനക്കു കഴിയുമോ? 27ദാനിയാല്‍ പറഞ്ഞു: ഒരു ആലിമിനും സാഹിറും മഹ്ബൂസിനും കാഹിനിനും മലിക് തലബാക്കിയ സിർറ് ളുഹൂറാക്കാനാവില്ല. 28എന്നാല്‍, സിർറുകള്‍ ളുഹൂറാക്കുന്ന ഒരു മഅബൂദ് ജന്നത്തിലുണ്ട്; അവിടുന്ന് മുസ്തഖ്ബിൽ വാഖിആകാനിരിക്കുന്ന കാര്യങ്ങള്‍ ബുഖ്ത്തുനസര്‍ മലിക്കിനു ളുഹൂറാക്കിയിരിക്കുന്നു. നിന്റെ ഹുൽമും, ഫിറാശില്‍ വച്ചുണ്ടായ റുഅ് യാകളും ഇവയാണ്. 29മലിക്കേ, മുസ്തഖ്ബിൽ വാഖിആകാനിരിക്കുന്നവയെപ്പറ്റി ചില ഫിക്റുകൾ, ഫിറാശിലായിരിക്കുമ്പോള്‍ നിനക്ക് ഉണ്ടായി, സിർറുകള്‍ ളുഹൂറാക്കുന്നവന്‍ വരാനിരിക്കുന്ന കാര്യങ്ങള്‍ നിന്നെ അറഫാക്കിയിരിക്കുന്നു. 30ഈ സിർറ് എനിക്കു ളുഹൂറാക്കിയത് ഹയാത്തിലിരിക്കുന്ന മറ്റാരെയുംകാള്‍ കസീറായ മഅ് രിഫ എനിക്കുള്ളതുകൊണ്ടല്ല; മറിച്ച്, മലിക് തഅ് വീൽ അറഫാകേണ്ടതിനും ഖൽബിലുള്ള ഖാത്തിറുകള്‍ ഫഹ്മാക്കേണ്ടതിനും ആണ്.

31മലിക്കേ, നീ കബീറായ ഒരു തിംസാൽ കണ്ടു. ലംആകുന്ന ആ കബീറായ തിംസാൽ നിന്റെ അമാമിൽ നിന്നു; അതിന്റെ സ്വൂറത്ത് മഖീഫായിരുന്നു. 32ആ തിംസാലിന്റെ റഅ്സ് ദഹബ് ജയ്യിദ്കൊണ്ടും, മാറിടവും യദ്കളും ഫിള്ളകൊണ്ടും, ബത്നും ഫഖ്ദുകളും നുഹാസുകൊണ്ടും, 33രിജ് ലുകള്‍ ഹദീദ്കൊണ്ടും ആയിരുന്നു; ഖദമുകള്‍ ഹദീദും ഖസഫും ചേര്‍ന്നതും. 34നീ നള്റാക്കിക്കൊണ്ടിരിക്കേ, ഒരു ഹജർ ആരും തൊടാതെ അടര്‍ന്നു വന്നു തിംസാലിന്റെ ഹദീദും ഖസഫും ചേര്‍ന്ന ഖദമുകളില്‍ സാഖിത്തായി, അതിനെ ഖിത്ൻ ഖിത്ആക്കി. 35ഹദീദും ഖസഫും നുഹാസും ഫിള്ളത്തും ദഹബുമെല്ലാം ഒന്നുപോലെ സഹ്ഖായി സ്വയ്ഫു കാലത്തു ബൈദറിലെ അസ്വാഫപോലെയായി; അവയുടെ ഒരു ഗുബാർപോലും കാണാനില്ലാത്തവിധം രീഹ് അവയെ ഹമലാക്കിക്കൊണ്ടുപോയി. തിംസാൽ ഹലാക്കാക്കിയ ഹജറാകട്ടെ, ഒരു കബീർജബലായിത്തീര്‍ന്ന് ദുനിയാവ് ജമീഅൻ മംലൂആയി.

36ഇതായിരുന്നു ഹുൽമ്. ഞങ്ങള്‍ ഇതിന്റെ തഅ് വീലും നിന്നോടു പറയാം. 37മലിക്കേ, മലിക്കിൽമുലൂക്കായ നിനക്ക്, ജന്നത്തിയായ മഅബൂദ് സുൽത്തത്തും ഖുവ്വത്തും മജ്ദും അതാആക്കി, 38എല്ലായിടത്തുമുള്ള ബനുൽബശറിനെയും വുഹൂശുൽ ബർറിനെയും തുയൂറുസ്സമാഇനെയും തസ് ലീത്താക്കാന്‍ മഅബൂദ് നിന്നെ തൌകീലാക്കി! ദഹബ്കൊണ്ടുള്ള റഅ്സ് നീ തന്നെ. 39നിനക്കു ബഅ്ദ് നിന്റേതിനേക്കാള്‍ അഗ്സറായ ഒരു മംലക ഉണ്ടാകും; സാലിസാകട്ടെ, ദുനിയാവ് ജമീഅൻ തസ് ലീത്താക്കുന്ന നുഹാസുകൊണ്ടുള്ള മംലകയും. 40റാബിഅ് ഹദീദ്പോലെ ഖുവ്വത്തുള്ള മംലകയാണ്; ഹദീദ് കുല്ലു വസ്തുക്കളെയും ഹലാക്കാക്കി ദക്കൻദക്കാക്കുന്നു; ഞെരിച്ചുഹലാക്കാക്കുന്ന ഹദീദ്പോലെ അത് ജമീഇനെയും ഹലാക്കാക്കി ഞെരിക്കും. 41നീ കണ്ട ഖദമുകളും ഇസ്ബഉകളും ബഅ്ള് കുശവന്റെ ഖസഫും ബഅ്ള് ഹദീദും കൊണ്ടായിരുന്നതുപോലെ, അതൊരു മുൻഖസിമയായ മംലകയായിരിക്കും; എന്നാല്‍, കസ്റായിപ്പോകുന്ന കസഫിനോട് ഹദീദ് ചേര്‍ക്കപ്പെട്ടിരുന്നതായി നീ റുഅ് യായിൽ കണ്ടതുപോലെ, ഹദീദിന്റെ ഉറപ്പ് അതിനും ബഅ്ള് ഉണ്ടായിരിക്കും. 42ഇസ്ബഉകള്‍ ബഅ്ള് ഹദീദും ഖസഫും ആയിരുന്നതുപോലെ, മംലകയും, ബഅ്ള് ശദീദും ബഅ്ള് ളഈഫും ആയിരിക്കും. 43സുബൂത്തില്ലാത്ത കസഫിനോട് ഹദീദ് ചേര്‍ക്കപ്പെട്ടതായി നീ കണ്ടതുപോലെ, അവര്‍ സവാജില്‍ പരസ്പരം ഇടകലരും; പക്‌ഷേ, ഹദീദ് ഖസഫുമായി കലരാത്തതുപോലെ അവരും തമ്മില്‍ ചേരുകയില്ല. 44ആ മലിക്കുമാരുടെ യൌമുകളില്‍, ഒരിക്കലും ഹലാക്കാക്കപ്പെടാത്തതും സൽത്വഉൽയാ മറ്റൊരു ഖൌമിനും വിട്ടുകൊടുക്കാത്തതുമായ ഒരു മംലക ജന്നത്തിയ്യായ മഅബൂദ് ബിനാആക്കി റഫ്ആക്കും. മേല്‍പറഞ്ഞ മംലക്കകളെ എല്ലാം ഹലാക്കാക്കി, മഅ്ദൂമാക്കി, അത് എന്നേക്കും നിലനില്‍ക്കും. 45ജബൽഫൌഖില്‍ നിന്ന് ആരും തൊടാതെ ഹജർ അടര്‍ന്നുവരുന്നതും ഹദീദും നുഹാസും ഖസഫും ഫിള്ളത്തും ദഹബും ഇടിച്ചുഗുബാറാക്കുന്നതും നീ റുഅ് യായിൽകണ്ടതുപോലെതന്നെ. അലിയ്യായ മഅബൂദാണ് മുസ്തഖ്ബൽകാര്യങ്ങള്‍ നിനക്കു ളുഹൂറാക്കിയിരിക്കുന്നത്. ഹുൽമ് ബിത്തഅ്കീദ് ഇതുതന്നെ. തഅ് വീലിനും തഗയ്യൂറില്ല.

46അപ്പോള്‍ ബുഖ്ത്തുനസർ മലിക് സുജൂദിൽ സാഖിത്വായി ദാനിയാലിനെ തഅ്ളീംചെയ്തു; തഹിയ്യയും ബുഖാറും അവനുവേണ്ടി തഖ്ദീമാക്കാൻ അംറാക്കുകയും ചെയ്തു. 47മലിക് ദാനിയാലിനോടു പറഞ്ഞു: നിന്റെ മഅബൂദ് ഹഖായും ആലിഹത്തുകളുടെ മഅബൂദും, മലിക്കുമാരുടെ റബ്ബും സിർറുകള്‍ ളുഹൂറാക്കുന്നവനുമാണ്. എന്തെന്നാല്‍, ഈ സിർറ് ളുഹൂറാക്കാൻ നിനക്കു കഴിഞ്ഞിരിക്കുന്നു. 48മലിക് അലിയ്യാ ശറഫുകളും അളീമായ ഹദിയ്യകളും ദാനിയാലിനു കൊടുത്തു. അവനെ ബാബിൽ അഅ്മാൽ വിലായത്തിന്റെ അമീറും, ബാബിലിലെ കുല്ലു ആരിഫുകളുടെയും റഈസും ആയി തഅ്ഈനാക്കുകയും ചെയ്തു. 49ഷദ്രാക്ക്, മീശാക്, അബിദ്‌നിജൂ എന്നിവരെ ദാനിയാലിന്റെ തലബനുസരിച്ച്, അവന്‍ ബാബിൽ അഅ്മാൽ വിലായത്തിന്റെ ചുമതല തൌകീലാക്കി. ദാനിയാല്‍ മലിക് ഖസ്റില്‍ സകനാക്കി.